Hiding Snakes | പാമ്പുകളെ ബാഗിലിട്ട് പാന്റിനുള്ളില്‍ ഒളിപ്പിച്ച യാത്രക്കാരന്‍ മിയാമി വിമാനത്താവളത്തില്‍ പിടിയില്‍; ഞെട്ടി ഉദ്യോഗസ്ഥര്‍

 


ADVERTISEMENT

വാഷിങ്ടന്‍: (KVARTHA) പാമ്പുകളെ ബാഗിലിട്ട് പാന്റിനുള്ളില്‍ ഒളിപ്പിച്ച യാത്രക്കാരന്‍ മിയാമി വിമാനത്താവളത്തില്‍ പിടിയില്‍.
ഇക്കഴിഞ്ഞ ഏപ്രില്‍ 26നാണ് സംഭവം നടന്നത്. ചെക് പോയന്റില്‍ വെച്ച് യാത്രക്കാരനെ പരിശോധിച്ചപ്പോഴാണ് പാന്റിനുള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ പാമ്പുകളെ കാണുന്നത്.

Hiding Snakes | പാമ്പുകളെ ബാഗിലിട്ട് പാന്റിനുള്ളില്‍ ഒളിപ്പിച്ച യാത്രക്കാരന്‍ മിയാമി വിമാനത്താവളത്തില്‍ പിടിയില്‍; ഞെട്ടി ഉദ്യോഗസ്ഥര്‍
 
പരിശോധനയില്‍ ബാഗിലാക്കിയ രണ്ട് വലിയ വെള്ളപ്പാമ്പുകളെ കണ്ടെത്തി. പാമ്പുകളെ അധികൃതര്‍ ഫ് ളോറിഡ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ഡിപാര്‍ട് മെന്റിന് കൈമാറി. പിടികൂടിയ പാമ്പുകളുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. യുഎസ് ട്രാന്‍സ്പോര്‍ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (ടിഎസ്എ) എക്സിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്.

  Keywords: Slithering surprise! Passenger hiding snakes in pants intercepted at Miami airport, Washinton, News, Passenger, Hiding Snakes, Airport, Social Media, Pants, Video, Employees, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia