Fight | കുപ്പായമിടാത്ത യുവാവും സഹയാത്രികനും തമ്മില്‍ വിമാനത്തില്‍ ആകാശമധ്യേ പൊരിഞ്ഞ അടി; വീഡിയോ വൈറല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ധാക്ക: (www.kvartha.com) ബിമാന്‍ ബംഗ്ലാദേശ് വിമാനത്തില്‍ കുപ്പായമിടാത്ത യുവാവും സഹയാത്രികനും തമ്മില്‍ ആകാശമധ്യേ വഴക്കിടുന്നതിനിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി ബംഗ്ലാദേശ് ബോയിംഗ് 777 വിമാനത്തിലായിരുന്നു അക്രമ സംഭവങ്ങള്‍. ഇതിനിടെ മറ്റ് യാത്രക്കാര്‍ യുവാവിനെ തടയാന്‍ ശ്രമിച്ചെങ്കിലും അയാള്‍ പിന്മാറിയില്ല. തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ക്യാബിന്‍ ക്രൂ ഇടപെട്ട് എല്ലാവരെയും സമാധാനിപ്പിക്കുകയായിരുന്നു.
          
Fight | കുപ്പായമിടാത്ത യുവാവും സഹയാത്രികനും തമ്മില്‍ വിമാനത്തില്‍ ആകാശമധ്യേ പൊരിഞ്ഞ അടി; വീഡിയോ വൈറല്‍

വിമാനത്തില്‍ സഹയാത്രികരോട് മോശമായി പെരുമാറുന്നതിന്റെ നിരവധി കേസുകള്‍ വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട്ട് ചെയ്തുകൊണ്ടിയിരിക്കുന്ന സമയത്താണ് പുതിയൊരു വീഡിയോ കൂടി പുറത്തുവന്നത്. കുപ്പായം ധരിക്കാതെ വിമാനത്തില്‍ കാണുന്ന യുവാവ് മുന്‍സീറ്റില്‍ ഇരിക്കുന്ന മറ്റൊരു യാത്രക്കാരനുമായി വഴക്കിടുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. എന്താണ് തര്‍ക്കത്തിന്റെ കാരണമെന്നും ഏത് റൂട്ടിലെ വിമാനമാണെന്നും വ്യക്തമല്ല.

Keywords:  Latest-News, World, Top-Headlines, Video, Viral, Social-Media, Flight, Air Plane, Bangladesh, Passengers, Shirtless man throws punches at co-passenger mid-air on Biman Bangladesh flight; video goes viral.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia