പ്ലേബോയ് മോഡല്‍ ഷെര്‍ലിന്‍ ചോപ്രയുടെ പൂര്‍ണ നഗ്നചിത്രം ട്വിറ്ററില്‍
Sep 4, 2012, 17:00 IST
ലണ്ടന്‍: പണത്തിനുവേണ്ടി പെയ്ഡ് സെക്സ് ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തലിനു പിന്നാലെ പ്ലേബോയ് മോഡല്‍ ഷെര്‍ലിന്‍ ചോപ്ര തന്റെ പൂര്‍ണ നഗ്നചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. വസ്ത്രം ഉപേക്ഷിച്ച് ലൈംഗിക ചേഷ്ടകളോടെയാണ് ഷെര്‍ലിന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താന്‍ നഗ്നചിത്രം പ്രസിദ്ധപ്പെടുത്തിയത് ന്യായീകരിക്കാന്‍ സെക്സ് പാപമല്ലെന്നും ഷെര്‍ലിന്‍ എഴുതിയിട്ടുണ്ട്.
മനുഷ്യരുടെ മനസ്സിലാണ് ചെകുത്താന് വസിക്കുന്നത്. നടി വിശദീകരിക്കുന്നു. തന്റെ ആരാധകര്‍ക്കും ട്വിറ്റര്‍ ഫോളോവേഴ്സിനും വേണ്ടി ശനിയാഴ്ചയാണ് നടി നഗ്നചിത്രം ഷെയര്‍ ചെയ്തത്. പണത്തിനുവേണ്ടി സെക്സ് ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ അതിനു മുമ്പ് പുറത്തുവന്നിരുന്നു. തന്റെ വെളിപ്പെടുത്തല്‍ ആളുകളുടെ സിമ്പതി കിട്ടാനോ മറ്റേതെങ്കിലും ഉദ്ദേശത്തിലോ അല്ലെന്നും ഷെര്‍ലിന്‍ പറഞ്ഞു.
തന്റെ നഗ്നചിത്രത്തിനെതിരെ ചില ട്വിറ്റര്‍ അംഗങ്ങള്‍ പ്രതിഷേധിക്കാന്‍ സാധ്യത ഉണ്ടെന്ന് മുന്‍കൂട്ടി കണ്ട് അത്തരം ആളുകള്‍ക്കും നടി മറുപടി നല്‍കിയിട്ടുണ്ട്. ഇതൊരു സെക്സ് ചിത്രം മാത്രമാണ്. ചിത്രം പ്രസിദ്ധപ്പെടുത്തിയത് ഇഷ്ടപ്പെടാത്തവരുണ്ടെങ്കില് അവര്‍ക്ക് ചിത്രം ഒഴിവാക്കിപോകാമെന്നും നടി മറുപടിക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്.ഏതായാലും ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കാന്‍ ഈ ചിത്രങ്ങള്‍ക്ക് കഴിയുമെന്നാണ് നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

Keywords: London, Magazine, Twitter, Sex, Actress, World, Film, Sherlin Chopra, Play Boy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.