ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെയ്ജിങ്: വന്മതിലിന്റെ നാട്ടില്‍ പോലീസിനെ ഇളിഭ്യരാക്കിയും ജനങ്ങളെ ഒന്നടങ്കം നാണം കെടുത്തിയ സെക്സ് പാവയുടെ കഥ ലോകമെങ്ങും പടരുന്നു.
ഷാന്‍ഡോങ് പ്രവിശ്യയിലെ നദിയിലാണ് സംഭവം. ഒരു സ്ത്രീയുടെ ശരീരം മുങ്ങിത്താഴുന്നത് ജനം കണ്ടതും പോലീസിനെ വിവരമറിയിച്ചതും ഒന്നിച്ചായിരുന്നു. പിന്നെ കഥ പറയേണ്ട. ഒരു വന്‍ സംഘം പോലീസുകാരാണ് സ്ഥലത്തെത്തി ഒപ്പറേഷന് തുടങ്ങിയത്.
ജനക്കൂട്ടത്തെയാകെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി പാലത്തില്‍ നിന്നും ചാടിയ സ്ത്രീയെ വെള്ളത്തില്‍ നിന്ന് പുറത്തെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം പോലീസ് അറിയുന്നത്. പാലത്തില്‍ നിന്നും ചാടിയത് യഥാര്‍ത്ഥ സ്ത്രീയല്ലെന്നും ഏറെനാള്‍ ഉപയോഗിച്ചശേഷം ആരോ ഉപേക്ഷിച്ച സെക്സ് പാവയായിരുന്നും പിന്നാലെയാണ് മനസിലായത്. യഥാര്‍ത്ഥ സ്ത്രീകളെക്കാളും അംഗലാവണ്യവും നഗ്നശരീരം കണ്ട പൊലീസുകാര്‍ ഇളിഭ്യരായപ്പോള്‍ ജനം നാണം കെട്ട് കണ്ണുപൊത്തി.

Keywords: Beijing, World, Doll, Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.