സെ­ക്‌­സ് പാ­വ: പോ­ലീ­സ് ഇ­ളി­ഭ്യ­രായി, ജ­നം നാ­ണം കെട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സെ­ക്‌­സ് പാ­വ: പോ­ലീ­സ് ഇ­ളി­ഭ്യ­രായി, ജ­നം നാ­ണം കെട്ടു
ബെയ്­ജി­ങ്: വന്‍­മ­തി­ലി­ന്റെ നാ­ട്ടില്‍ പോ­ലീ­സി­നെ ഇ­ളി­ഭ്യ­രാ­ക്കി­യും ജ­നങ്ങ­ളെ ഒ­ന്നട­ങ്കം നാ­ണം കെ­ടുത്തി­യ സെ­ക്‌­സ് പാ­വ­യു­ടെ കഥ ലോ­ക­മെങ്ങും പ­ട­രുന്നു.

ഷാന്‍ഡോങ് പ്രവിശ്യയിലെ നദിയിലാ­ണ് സം­ഭവം. ഒരു സ്ത്രീയുടെ ശരീരം മുങ്ങിത്താഴുന്നത് ജനം കണ്ടതും പോലീസി­നെ വി­വ­ര­മ­റി­യി­ച്ചതും ഒ­ന്നി­ച്ചാ­യി­രു­ന്നു. പി­ന്നെ ക­ഥ പ­റ­യേ­ണ്ട. ഒ­രു വന്‍ സം­ഘം പോ­ലീ­സു­കാ­രാ­ണ് സ്ഥ­ല­ത്തെ­ത്തി ഒ­പ്പ­റേ­ഷന്‍ തു­ട­ങ്ങി­യ­ത്.

ജന­ക്കൂ­ട്ട­ത്തെ­യാ­കെ ഭീ­തി­യു­ടെ മുള്‍­മു­ന­യില്‍ നിര്‍­ത്തി പാ­ല­ത്തില്‍ നിന്നും ചാടി­യ സ്­ത്രീ­യെ വെ­ള്ള­ത്തില്‍ നി­ന്ന് പു­റ­ത്തെ­ടു­ക്കാന്‍ ശ്ര­മി­ക്കു­മ്പോ­ഴാ­ണ് ത­ങ്ങള്‍ ക­ബ­ളി­പ്പി­ക്ക­പ്പെ­ട്ട വിവ­രം പോ­ലീ­സ് അ­റി­യു­ന്ന­ത്. പാ­ല­ത്തില്‍ നിന്നും ചാ­ടിയ­ത് യ­ഥാര്‍­ത്ഥ സ്­ത്രീ­യ­ല്ലെ­ന്നും ഏറെനാള്‍ ഉപയോഗിച്ചശേഷം ആരോ ഉപേക്ഷിച്ച സെക്‌­സ് പാവയായിരു­ന്നും പി­ന്നാ­ലെ­യാ­ണ് മ­ന­സി­ലാ­യത്. യഥാര്‍ത്ഥ സ്ത്രീകളെക്കാളും അംഗലാ­വ­ണ്യ­വും നഗ്‌നശരീരം കണ്ട പൊലീസുകാര്‍ ഇ­ളി­ഭ്യ­രാ­യ­പ്പോള്‍ ജ­നം നാ­ണം കെ­ട്ട് കണ്ണു­പൊ­ത്തി.

Keywords:  Beijing, World, Doll, Police   
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia