ടോക്യോ: പലവിധത്തിലുളള ബാറുകള്‍ നിങ്ങള്‍ കേട്ടിരിക്കും. എന്നാല്‍ ജപ്പാനില്‍ അടുത്തിടെ തുടങ്ങിയ ബാര്‍ ആരെയും അമ്പരപ്പിക്കും. സ്ത്രീകള്‍ക്ക് മാത്രമുളള സെക്‌സ് ബാറാണ് ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ തുറന്നിരിക്കുന്നത്. പ്രണയ, ലൈംഗിക ബാര്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ബാറുകളില്‍ കൗണ്ടറിന്റെ പിന്നിലുള്ള ചുമരില്‍ സാധാരണ മദ്യമായിരിക്കും നിര്‍ത്തി വച്ചിരിക്കുക. എന്നാല്‍ സെക്‌സ് ബാറില്‍ വൈബ്രേറ്ററുകള്‍ ഉള്‍പ്പടെ വ്യത്യസ്ത നിറങ്ങളിലുള്ള ആകര്‍ഷകമായ ലൈംഗിക കളിപ്പാട്ടങ്ങളാണുള്ളത്. ഇത് സ്ര്തീകള്‍ക്ക് ലൈംഗികതയെ കുറിച്ചും തങ്ങളുടെ താത്പര്യങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കാന്‍ ആത്മവിശ്വാസം നല്‍കുമെന്ന് ബാര്‍ ഉടമ മെഗുമി നകഗവ പറഞ്ഞു.
ബാറിലെത്തി സീറ്റില്‍ ഇടം പിടിച്ചാല്‍ തന്നെ നല്ല പ്രസന്നമായ അന്തരീക്ഷം അനുഭവപ്പെടും. ഇവിടെ വനിതകള്‍ക്ക് സ്വയംഭോഗത്തെ കുറിച്ച് തുറന്ന് സംസാരിക്കാം- നകഗവ പറഞ്ഞു. വനിതകളുടെ സ്വയംഭോഗത്തെ കുറിച്ച് സമൂഹത്തില്‍ തന്നെ ചില ദുരൂഹതകളുണ്ട്. സാധാരണ ബാറുകളില്‍ ഇതൊന്നും ചര്‍ച്ച ചെയ്യപ്പെടുന്നില്ല- നകഗവ പറഞ്ഞു.
പുതിയ ബാറിലെ അന്തരീക്ഷം അത്യന്താധുനിക ശൈലിയിലുള്ളതാണ്. സ്ത്രീകള്‍ക്ക് തീര്‍ത്തും ഉപകാരപ്രദമാണിതെന്നാണ് വിലയിരുത്തല്‍. ബാറിലെ ഉപഭോക്തക്കളില്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും നീലച്ചിത്ര നടിമാരും ഉള്‍പ്പെടുന്നു.
Key Words: World, Sex Bar, Women, Japan, Tokyo, Toys, Consumers, Film Stars, Prostitutes, Love, Sex,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.