SWISS-TOWER 24/07/2023

ദക്ഷിണ കൊറിയന്‍ കപ്പല്‍ മുങ്ങി, 7 പേരെ കാണാതായി

 


ADVERTISEMENT

ദക്ഷിണ കൊറിയന്‍ കപ്പല്‍ മുങ്ങി, 7 പേരെ കാണാതായി
സിയോള്‍: ദക്ഷിണ കൊറിയയുടെ കപ്പല്‍ ദക്ഷിണ ചൈനാക്കടലില്‍ മുങ്ങി, 7 പേരെ കാണാതായി. തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ്‌ സംഭവം നടന്നത്. 'ബ്രൈറ്റ് റൂബി' എന്ന 150000 ടണ്‍ ഭാരമുള്ള കപ്പലില്‍ നിന്ന്‌ 14 പേര്‍ രക്ഷപെട്ടു. മോശം കാലാവസ്ഥയാണ്‌ കപ്പല്‍ മുങ്ങുവാന്‍ ഇടയാക്കിയതെന്ന്‌ അധികാരികള്‍ പറഞ്ഞു.


ദക്ഷിണ കൊറിയയിലെ 3 പേരും മ്യാന്മറിലെ 4 പേരുമാണ്‌ കാണാതായവരില്‍ പെടുന്നത്. ഹെലിക്കോപ്റ്ററിന്റെ സഹായത്താല്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ നടക്കുകയാണ്‌.
English Summary
Seoul: A South Korean freighter has sunk in the South China Sea, leaving seven crew members missing, South Korean officials said on Tuesday.





Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia