തിരക്കേറിയ റോഡില്‍ കൂടി അഭ്യാസം; അമിത വേഗതയില്‍ പാഞ്ഞ സ്‌പോര്‍ട്‌സ് കാറിന്റെ വശത്ത് ടേപ് കൊണ്ട് ചുറ്റിയനിലയില്‍ ഞെട്ടിക്കുന്ന പ്രകടനം കാണിച്ച റഷ്യന്‍ വ്‌ലോഗര്‍ വെട്ടിലായി, വിഡിയോ

Watermark

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മോസ്‌കോ: (www.kvartha.com 05.09.2021) തിരക്കേറിയ റോഡില്‍ കൂടി അഭ്യാസപ്രകടനം കാണിച്ച റഷ്യന്‍ വ്‌ലോഗര്‍ക്കെതിരെ നടപടി.  അമിത വേഗതയില്‍ പാഞ്ഞ സ്‌പോര്‍ട്‌സ് കാറിന്റെ വശത്ത് ടേപ് കൊണ്ട് ചുറ്റിയനിലയില്‍ ഞെട്ടിക്കുന്ന അഭ്യാസപ്രകടനമാണ് റഷ്യന്‍ വ്‌ലോഗര്‍ കാണിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ വൈറലായി. 
Aster mims 04/11/2022

റോഡില്‍ സാഹസം കാണിച്ചതിന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബ്ലോഗറായ ഡാനില്‍ മ്യാസ്‌നികോവിനാണ് പിഴ ചുമത്തിയത്. സംഭവത്തില്‍ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് 5 ദിവസത്തേക്ക് റിമാന്‍ഡിലാക്കി.  

തിരക്കേറിയ റോഡില്‍ കൂടി അഭ്യാസം; അമിത വേഗതയില്‍ പാഞ്ഞ സ്‌പോര്‍ട്‌സ് കാറിന്റെ വശത്ത് ടേപ് കൊണ്ട് ചുറ്റിയനിലയില്‍ ഞെട്ടിക്കുന്ന പ്രകടനം കാണിച്ച റഷ്യന്‍ വ്‌ലോഗര്‍ വെട്ടിലായി, വിഡിയോ

റഷ്യയിലെ സോചിയിലെ റോഡിലായിരുന്നു അഭ്യാസപ്രകടനം. കയര്‍ കൊണ്ട് ചുറ്റിയ ശേഷം പശയുള്ള ടേപ് ഉപയോഗിച്ചാണ് കാറിന്റെ വലത് വശത്ത് ചുറ്റിയത്. കൈകള്‍  ഉയര്‍ത്തിക്കാണിച്ച് ഡാനില്‍ ആവേശം കൊള്ളുന്നതും വിഡിയോയില്‍ കാണാം. 3 ദിവസം മുമ്പ് പങ്കുവെച്ച വിഡിയോ ഇതിനോടകം രണ്ടരലക്ഷത്തിലേറെ പേരാണ് കണ്ടത്.

തിരക്കേറിയ റോഡില്‍ കൂടി അഭ്യാസം; അമിത വേഗതയില്‍ പാഞ്ഞ സ്‌പോര്‍ട്‌സ് കാറിന്റെ വശത്ത് ടേപ് കൊണ്ട് ചുറ്റിയനിലയില്‍ ഞെട്ടിക്കുന്ന പ്രകടനം കാണിച്ച റഷ്യന്‍ വ്‌ലോഗര്‍ വെട്ടിലായി, വിഡിയോ

ഇന്‍സ്റ്റഗ്രാമിലെ തന്റെ 8 ലക്ഷത്തോളം വരുന്ന ഫോളോവേഴ്‌സിനെ ആവേശം കൊള്ളിക്കാനായി ഡാനില്‍ പങ്കുവച്ച വിഡിയോ വൈറലായി. പിന്നാലെ താരം വെട്ടിലുമായി. മഞ്ഞ നിറത്തിലുള്ള ഷെവര്‍ലെ കാമരോ കാര്‍ 112 മൈല്‍ വേഗതയിലാണ് പാഞ്ഞതെന്ന് ദൃശ്യങ്ങളിലൂടെ വ്യക്തമായിരുന്നു. 

Keywords:  News, World, International, Mosco, Social Media, Video, Instagram, Russian influencer travels at 112mph while TAPED to the OUTSIDE of a Chevrolet Camaro
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia