മോസ്ക്കോ: (www.kvartha.com 11.05.2021) റഷ്യയിലെ കസാനിലെ സ്കൂളില്‍ വെടിവെയ്പ്. പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് വെടിവെപ്പിൽ പരിക്കേറ്റു . സ്കൂളിലേക്ക് അതിക്രമിച്ച് എത്തിയ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഇവരില്‍ ഒരാള്‍ പിടിയിലായതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപോർട് ചെയ്തു. സ്കൂളിലേക്കുള്ള പ്രവേശനം നിരോധിക്കുകയും കസാനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Keywords: News, Russia, Mosco, Gun attack, Death, Killed, World, Russia school shooting: Students among 11 killed in attack in Kazan - reports.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.