യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട വാർത്തകളിൽ അസ്വസ്ഥത; ഗൂഗിൾ ന്യൂസിനെയും ബ്ലോക് ചെയ്ത് റഷ്യ; തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായി ആരോപണം
                                                 Mar 24, 2022, 15:18 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            മോസ്‌കോ: (www.kvartha.com 24.03.2022) യുക്രൈൻ യുദ്ധത്തിനിടെ റഷ്യയുടെ കമ്യൂണികേഷൻസ് റെഗുലേറ്റർ ആൽഫബെറ്റ് ഇങ്കിൽ നിന്നുള്ള ഗൂഗിളിന്റെ ന്യൂസ് അഗ്രഗേറ്റർ സേവനം ബ്ലോക് ചെയ്തു. യുക്രൈൻ - റഷ്യ യുദ്ധത്തെക്കുറിച്ച് ഗൂഗിൾ തെറ്റായ (റഷ്യയ്‌ക്കെതിരെ) വാർത്തകൾ പ്രചരിപ്പിച്ചതായി റെഗുലേറ്റർ ആരോപിച്ചു. അടുത്തിടെ റഷ്യയിൽ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവ നിരോധിച്ചിരുന്നു. യുക്രൈനുമായുള്ള യുദ്ധത്തിന്റെ പേരിൽ ഈ സൈറ്റുകൾ തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നുണ്ടെന്ന് റഷ്യ പറയുന്നു. 
                      
'റഷ്യയിൽ ഗൂഗിൾ ന്യൂസ് ആപും വെബ്‌സൈറ്റും ആക്‌സസ് ചെയ്യാൻ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടെന്നും ഇത് സാങ്കേതിക പ്രശ്‌നങ്ങളൊന്നും അല്ലെന്നും ഞങ്ങൾ സ്ഥിരീകരിച്ചു,' എന്ന് ഈ വിഷയത്തിൽ ഒരു പ്രസ്താവന പുറപ്പെടുവിച്ചുകൊണ്ട് ഗൂഗിൾ പറഞ്ഞു. പുതിയ റഷ്യൻ നിയമം അനുസരിച്ച് റഷ്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്തുന്ന ഏതൊരു സംഭവവും റിപോർട് ചെയ്യുന്നത് നിയമവിരുദ്ധമാണ്.
 
യുക്രൈനെതിരായ ആക്രമണത്തിന് ശേഷം, പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കെതിരെ നിരവധി ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പാശ്ചാത്യ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും തങ്ങൾക്കെതിരെ പ്രചാരണം നടത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നെന്നാണ് റഷ്യയുടെ പരാതി. 
 
 
  < !- START disable copy paste -->
 < !- START disable copy paste -->   
                                        'റഷ്യയിൽ ഗൂഗിൾ ന്യൂസ് ആപും വെബ്‌സൈറ്റും ആക്‌സസ് ചെയ്യാൻ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടെന്നും ഇത് സാങ്കേതിക പ്രശ്‌നങ്ങളൊന്നും അല്ലെന്നും ഞങ്ങൾ സ്ഥിരീകരിച്ചു,' എന്ന് ഈ വിഷയത്തിൽ ഒരു പ്രസ്താവന പുറപ്പെടുവിച്ചുകൊണ്ട് ഗൂഗിൾ പറഞ്ഞു. പുതിയ റഷ്യൻ നിയമം അനുസരിച്ച് റഷ്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്തുന്ന ഏതൊരു സംഭവവും റിപോർട് ചെയ്യുന്നത് നിയമവിരുദ്ധമാണ്.
യുക്രൈനെതിരായ ആക്രമണത്തിന് ശേഷം, പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കെതിരെ നിരവധി ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പാശ്ചാത്യ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും തങ്ങൾക്കെതിരെ പ്രചാരണം നടത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നെന്നാണ് റഷ്യയുടെ പരാതി.
  Keywords:  News, World, Top-Headlines, Mosco, Russia, Google, Blocked, Ukraine, War, Attack, Social Media, Russia Blocks Google News, Google News, Inauthentic, Ukraine Conflict, Russia Blocks Google News, Citing 'Inauthentic' Info on Ukraine Conflict. 
 < !- START disable copy paste -->
 < !- START disable copy paste -->   
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
