പാകിസ്താന് മുന്‍ പ്രസിഡന്റ് മരിച്ചതായി മാധ്യമങ്ങളില്‍ വാര്‍ത്ത; റിപ്പോര്‍ട്ട് തള്ളി മുസ്ലിം ലീഗ്
May 31, 2019, 09:34 IST
ഇസ്ലാമാബാദ്: (www.kvartha.com 31.05.2019) മുന്‍ പ്രസിഡന്റ് പര്‍വ്വേസ് മുഷ്റഫ് മരിച്ചതായി പാകിസ്താന് മാധ്യമങ്ങളില്‍ വാര്‍ത്ത. അതേസമയം മാധ്യമറിപ്പോര്‍ട്ടുകള്‍ തള്ളി പാകിസ്താന് മുസ്ലിം ലീഗ് പ്രതിനിധികള്‍ രംഗത്തെത്തി.
സമൂഹമാധ്യമങ്ങളിലും പാകിസ്താനിലെ ചില മാധ്യമങ്ങളിലുമാണ് കഴിഞ്ഞദിവസം വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ അഭ്യൂഹങ്ങള്‍ തള്ളി മുഷ്റഫിന്റെ പാര്‍ട്ടിയായ പാകിസ്താന് മുസ്ലിം ലീഗ് രംഗത്തെത്തുകയായിരുന്നു. രോഗബാധിതനായ മുഷ്റഫ് ദുബായില്‍ ചികിത്സയിലാണെന്ന് പാര്‍ട്ടി വക്താവ് മെഹ്റീന്‍ മാലിക് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Pakistan, President, Death, Muslim-League, Islamabad, Parvesh Mushraf, Media, Dubai, Rumours regarding Musharraf's death not true: Party Spokesperson

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.