Rat infestation | ഗ്രില്‍ മെഷീനിനുള്ളില്‍ കിടന്ന എലി, പാകം ചെയ്ത ചികന്‍ കഴിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചു; റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതര്‍

 


ADVERTISEMENT

മസ്ഖറ്റ്: (KVARTHA) ഗ്രില്‍ മെഷീനിനുള്ളില്‍ കിടന്ന എലി, പാകം ചെയ്ത ചികന്‍ കഴിക്കുന്ന വീഡിയോ വ്യാപകമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതര്‍. മസ്ഖറ്റ് ഗവര്‍ണറേറ്റിലെ റസ്റ്റോറന്റ് ആണ് അടച്ചുപൂട്ടിയത്.

സംഭവത്തെ കുറിച്ച് മസ്ഖറ്റ് മുനിസിപ്പാലിറ്റി അധികൃതര്‍ പറയുന്നത്:

മസ്ഖറ്റ് മുനിസിപാലിറ്റിയിലെ ആരോഗ്യ നിയന്ത്രണ വിഭാഗത്തിലെ സ്‌പെഷ്യലിസ്റ്റുകള്‍ ഖുറിയാത് വിലായത്തിലെ ഒരു റെസ്റ്റോറന്റാണ് അടച്ചു പൂട്ടിയത്. ഭക്ഷ്യ സുരക്ഷ, പൊതുജനാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട മുനിസിപാലിറ്റിയുടെ ആരോഗ്യ ആവശ്യകതകളുടെ ലംഘനമാണ് അടച്ചുപൂട്ടാന്‍ കാരണം. റെസ്റ്റോറന്റിനെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Aster_MIMS

Rat infestation | ഗ്രില്‍ മെഷീനിനുള്ളില്‍ കിടന്ന എലി, പാകം ചെയ്ത ചികന്‍ കഴിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചു; റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതര്‍

 

Keywords: Restaurant in Muscat closed due to rat infestation, Muscat, News, Social Media, Restaurant, Closed, Rat Infestation, Food, Protection, Specialist, World.  


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia