Arrested | സമൂഹ മാധ്യമങ്ങളിലൂടെ ബ്ലാക് മെയിലിങ് നടത്തിയതായി പരാതി; ഖത്വറില്‍ പ്രവാസി അറസ്റ്റില്‍
Apr 18, 2023, 14:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദോഹ: (www.kvartha.com) സമൂഹ മാധ്യമങ്ങളിലൂടെ ബ്ലാക് മെയിലിങ് നടത്തിയെന്ന പരാതിയില്‍ ഖത്വറില്‍ പ്രവാസി അറസ്റ്റില്‍. ആളുകളെ ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച വിദേശിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീല സ്വഭാവത്തിലുള്ള ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്തതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പിടിയിലായ വ്യക്തി ഒരു ഗള്‍ഫ് രാജ്യത്തെ പൗരനാണെന്നാണ് റിപോര്‍ട്. തുടര്‍ നടപടികള്‍ക്കായി ഇയാളെ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് ഖത്വര്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
Keywords: News, World, World-News, Gulf-News, Gulf, Arrested, Blackmail, Qatar, Doha, Qatar: One arrested for blackmailing people on social media.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.