SWISS-TOWER 24/07/2023

യുഎസ് തിരഞ്ഞെടുപ്പ്: ട്രംപ് മുന്നേറുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിങ്ടൺ: (www.kvartha.com 09.11.2016) യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് മുന്നേറുന്നു. ഇലക്ടറൽ വോട്ടിൽ ട്രംപിന് 137 എണ്ണം ലഭിച്ചപ്പോള്‍ 104 ഇലക്ടറൽ വോട്ടുകളാണ് ഹിലറി ക്ലിന്റനുള്ളത്. 538 അംഗ ഇലക്ടറൽ വോട്ടിൽ 270 ഇലക്ടറൽ വോട്ടുകൾ ഉറപ്പിക്കുന്ന സ്ഥാനാർഥിയാണ് യുഎസ് പ്രസിഡന്റാകുക. നിലവില്‍ പതിനാറിടത്ത് : ട്രംപും പത്തിടത്ത് ഹിലറിയും ജയിച്ചു.

യുഎസ് തിരഞ്ഞെടുപ്പ്: ട്രംപ് മുന്നേറുന്നുഇല്ലിനോയ്, മേരിലാൻഡ്, ഡെലവെയർ, വാഷിങ്ടൻ, ന്യൂ ജഴ്സി, റോഡ് ഐലൻഡ്, കനക്ടികട്ട്, ന്യൂയോർക്ക്, വെർമോണ്ട്, മാസച്യുസിറ്റ്സ്. കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്നിവിർങ്ങളില്‍ ഹിലറിയും വയോമിങ്, നോർത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, നെബ്രാസ്ക, കാൻസസ്, ടെക്സസ്, അർകൻസ, വെസ്റ്റ് വെർജീനിയ, ഓക്‌ലഹോമ, ടെനിസി, മിസിസിപ്പി, കെന്റക്കി, ഇൻഡ്യാന, സൗത്ത് കാരലൈന, അലബാമ, ലൂസിയാന എന്നിവിർങ്ങളില്‍ ട്രംപും വിജയിച്ചു.പൂര്‍ണ ഫലം ബുധനാഴ്ച പുറത്തുവരും. പുതിയ പ്രസിഡന്റ് 2017 ജനുവരി 20നാണു സ്ഥാനമേൽക്കുക.

Keywords: Washington, America, President, Election, Result, President Election, World,  Presidential Election Live: Donald Trump Leads.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia