വധശിക്ഷ നിരോധിക്കണമെന്ന് യു എസിലെ നേതാക്കളോട് മാര്‍പ്പാപ്പ

 


ADVERTISEMENT

വാഷിംഗ്ടണ്‍: (www.kvartha.com 25.09.2015) വധശിക്ഷ നിരോധിക്കണമെന്ന് മാര്‍പ്പാപ്പ. ആഗോളതലത്തില്‍ വധശിക്ഷ നടപ്പാക്കുന്നത് നിരോധിക്കണമെന്നാണ് യു.എസിലെ നേതാക്കളോടാണ് മാര്‍പ്പാപ്പ അഭ്യര്‍ത്ഥിച്ചത്.

മനുഷ്യജീവനെ അതിന്റെ എല്ലാ ഘട്ടങ്ങളിലും സംരക്ഷിക്കേണ്ടത് നമ്മളോരോരുത്തരുടേയും  ഉത്തരവാദിത്തമാണെന്നാണ് സുവര്‍ണ നിയമം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. എല്ലാ ജീവനും വിശുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വധശിക്ഷ നിരോധിക്കണമെന്ന് യു എസിലെ നേതാക്കളോട് മാര്‍പ്പാപ്പ

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia