വത്തിക്കാന്‍: ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തന്റെ വിശ്രമജീവിതത്തെ പ്രാര്‍ഥനയ്ക്കായി സമര്‍പിക്കപ്പെട്ട കാലമെന്നും പുറംലോകത്തുനിന്നും മറഞ്ഞുകഴിയുന്ന നാളുകളെന്നും വിശേഷിപ്പിച്ചു. റോമിലെ പുരോഹിതന്മാരോട് വിടവാങ്ങല്‍ പ്രസംഗം നടത്തുന്നതിനിടയിലാണ് 85 കാരനായ മാര്‍പാപ്പ തന്റെ സ്ഥാനത്യാഗത്തെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചും മനസുതുറന്നത്.
വിടവാങ്ങല്‍ പ്രസംഗത്തിനിടെ പലപ്പോഴും അദ്ദേഹം വികാരഭരിതനായി കാണപ്പെട്ടു. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനമൊഴിയുന്ന ഫെബ്രുവരി 28 ന് ശേഷം അദ്ദേഹം ആദ്യം വേനല്‍ക്കാല വസതിയിലേയ്ക്കും പിന്നീട് സെന്റ് പീറ്റേഴ്‌സ് ബസലിക്കയ്ക്ക് പിന്നിലുള്ള എക്ലീസിയ കോണ്‍വെന്റിന്റെ നാലുനില മന്ദിരത്തിലേയ്ക്കും താമസം മാറ്റുമെന്നാണ് സൂചന.
സ്ഥാനമൊഴിഞ്ഞ ശേഷം മാര്‍പാപ്പയുടെ പദവി, പേര്, വേഷം എന്നിവയെക്കുറിച്ച് ഇനിയും തീരുമാനമായിട്ടില്ല. പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് മാര്‍ച്ച് 15ന് മുന്‍പ് തന്നെ ആരംഭിക്കുമെന്നാണ് റോമില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.
Keywords: Vatican, Mar papa, Benedict XVI, Rome, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Pope Benedict plans to be 'hidden from world' after retirement

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.