യുവതിയെ കത്തി കാട്ടി കാറില്‍ ബന്ദിയാക്കിയ യുവാവിനെ പോലീസ് സാഹസികമായി പിടികൂടി
Oct 31, 2015, 16:32 IST
ബീജിംഗ്: (www.kvartha.com 31.10.2015) യുവതിയെ കത്തി കാട്ടി കാറില്‍ ബന്ദിയാക്കിയ യുവാവിനെ പോലീസ് സാഹസികമായി പിടികൂടി. ചൈനയിലെ ലിഷാന്‍ നഗരത്തിലാണ് സംഭവം.
യുവതിയെ ബന്ദിയാക്കിയ വിവരമറിഞ്ഞെത്തിയ പോലീസ് യുവാവുമായി പല തവണ അനുരഞ്ജന ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇയാള്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പോലീസ് സാഹിസികമായി കാറില്‍ നിന്നും യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. വീഡിയോ കാണാം.
Keywords: Police save woman being held hostage by knife-wielding man, Beijing, China, Car, World.
Also Read:
വോര്‍ക്കാടിയില്‍ തന്നെ അക്രമിക്കാന്‍ യു ഡി ഫ് ശ്രമിച്ചെന്ന് എം പി; ജില്ലാ പോലീസ് ചീഫിന് പരാതി നല്കി
യുവതിയെ കത്തി കാട്ടി കാറില്‍ ബന്ദിയാക്കിയ യുവാവിനെ പോലീസ് സാഹസികമായി പിടികൂടിRead: http://goo.gl/nve3j3
Posted by Kvartha World News on Saturday, October 31, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.