Fire | എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് കാഠ്മണ്ഡുവില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന് തീപ്പിടിച്ചു; 169 യാത്രക്കാരും സുരക്ഷിതര്‍

 


ADVERTISEMENT

കാഠ്മണ്ഡു: (www.kvartha.com) പറന്നുയര്‍ന്നതിന് പിന്നാലെ ഫ്ളൈ ദുബൈ വിമാനത്തിന് തീപ്പിടിച്ചു. കാഠ്മണ്ഡുവില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിനാണ് തീപ്പിടിച്ചത്. തുടര്‍ന്ന് അധികൃതര്‍ പരിഭ്രാന്തിയിലായെങ്കിലും നിലവില്‍ തകരാര്‍ പരിഹരിച്ച് വിമാനം ദുബൈയിലേക്ക് തന്നെ യാത്രയായിട്ടുണ്ട്. 
Aster_MIMS

എന്‍ജിന്‍ തകരാറാണ് തീപ്പിടിത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. 169 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിനാണ് തീപ്പിടിച്ചത്. കാഠ്മണ്ഡു വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലായിട്ടുണ്ട്.

Fire | എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് കാഠ്മണ്ഡുവില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന് തീപ്പിടിച്ചു; 169 യാത്രക്കാരും സുരക്ഷിതര്‍


Keywords:  News, World, Plane, Fire, Flight, Passengers, World-News, World, Plane Reports Engine Problem After Take Off From Nepal, Then Heads To Dubai.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia