SWISS-TOWER 24/07/2023

പ്ലേഗ് രോഗം ബാധിച്ച് മഡഗാസ്‌കറില്‍ 40 പേര്‍ മരിച്ചു

 


ADVERTISEMENT

ജനീവ: (www.kvartha.com 22.11.2014)  മഡഗാസ്‌കറില്‍ പ്ലേഗ് ബാധിച്ച് 40 പേര്‍ മരിച്ചതായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ അന്തനാനറിവോയിലേക്ക് രോഗം അതിവേഗം പടരാന്‍ സാധ്യതയുണ്ടെന്നും ഡബ്ല്യൂ എച്ച് ഒ പറഞ്ഞു.

ഇവിടെ പ്ലേഗ് രോഗം ആദ്യമായി സ്ഥിതീകരിച്ചത് ആഗസ്റ്റ് 31നാണ്. മൂന്നുദിവസത്തിനുശേഷം ആദ്യരോഗി  മരിച്ചു.  119 പേര്‍ക്ക് ഇതുവരെയായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചെള്ളുകളെ നശിപ്പിക്കാനുള്ള കീടനാശിനികളെ  മഡഗാസ്‌കറിലെ ജനങ്ങള്‍ എതിര്‍ക്കുന്നതുകൊണ്ട്  രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യസംഘടന വിലയിരുത്തുന്നു. രോഗബാധ അതിവേഗം പടരാന്‍ സാധ്യതയുള്ള ഇനത്തില്‍പ്പെട്ടവ രണ്ടുശതമാനമാണ്.
പ്ലേഗ് രോഗം ബാധിച്ച് മഡഗാസ്‌കറില്‍ 40 പേര്‍ മരിച്ചു


 Also Read: 
എന്‍ഡോസള്‍ഫാന്‍ മേഖലയിലെ കടാശ്വാസ നടപടികള്‍ ഡിസംബര്‍ 20നകം പൂര്‍ത്തിയാകും-മന്ത്രി

Keywords; Pleague, Outbreak, Kills, People, Madagascar, Report, Capital, World Health Organisation, Persontage, World
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia