ADVERTISEMENT
ജക്കാര്‍ത്ത: പ്രശസ്ത പോപ് ഗായിക ലേഡി ഗാഗയ്ക്ക് ഇന്തോനേഷ്യയില്‍ വിലക്ക്. ഇസ്‌ലാം സംഘടനകളുടെ പ്രതിഷേധത്തെതുടര്‍ന്ന് ജക്കാര്‍ത്തയിലെ ലേഡി ഗാഗയുടെ സംഗീത പരിപാടിക്ക് പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു.
മുസ്ലീം രാജ്യമായ ഇന്തോനേഷ്യയുടെ ധാര്‍മീകതയെ ചോദ്യം ചെയ്യുന്ന വസ്ത്രധാരണങ്ങളാണ് ലേഡി ഗാഗയുടേതെന്ന് സംഘടനകള്‍ ആരോപിച്ചു. ജൂണ്‍ മൂന്നിന് നടക്കാനിരുന്ന 'ബോണ്‍ ദിസ് വേ ബാള്‍' എന്ന പരിപാടിക്കാണ് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിരിക്കുന്നത്.
Keywords: World, Pop singer, Indonesia
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

