പാക്കിസ്ഥാനില്‍ തീവ്രവാദികള്‍ സ്റ്റേഷന്‍ ആക്രമിച്ച് പോലീസുകാരെ ബന്ദികളാക്കി
Jul 16, 2012, 12:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിങ്കളാഴ്ച രാവിലെ ആയുധധാരികളായ ഒരു സംഘം ഗ്രനേഡുകള്‍ എറിഞ്ഞ് സ്റ്റേഷനില്‍ ആക്രമണം നടത്തുകയായിരുന്നു. ഏറ്റുമുട്ടലിനൊടുവില്‍ അക്രമികള്‍ പോലീസുകാരെ ബന്ദികളാക്കുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പ്രശ്നപരിഹാരത്തിനായി പോലീസ് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. കൂടുതല്‍ റിപോര്‍ട്ടുകള്‍ അറിവായിട്ടില്ല.
Keywords: Pakistan, Police, attack, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

