Jon Fosse | സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്‍ ജോന്‍ ഫോസെയ്ക്ക്; നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായെന്ന് പുരസ്‌കാര സമിതി
Oct 5, 2023, 17:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സ്റ്റോക് ഹോം: (KVARTHA) ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്‍ ജോന്‍ ഫോസെയ്ക്ക് ലഭിച്ചു. ലോകത്ത് പലയിടത്തും അവതരിപ്പിക്കപ്പെടുന്ന നാടകങ്ങള്‍ ജോന്‍ ഫോസെയുടേതാണ്.
നാടകങ്ങള്‍, നോവല്‍, കവിതകള്‍, പ്രബന്ധങ്ങള്‍, കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍, തര്‍ജമ തുടങ്ങി വിവിധ സാഹിത്യ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ചു. ജോന്‍ ഫോസെ തന്റെ എഴുത്തിലൂടെ, നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായെന്ന് നൊബേല്‍ പുരസ്‌കാര സമിതി വിലയിരുത്തി. ഗദ്യത്തിലും ഫോസെ മികവ് പുലര്‍ത്തുന്നുവെന്ന് സമിതി വിലയിരുത്തി.
അതേസമയം, തിങ്കളാഴ്ച വൈദ്യശാസ്ത്ര നൊബേലും ചൊവ്വാഴ്ച ഭൗതികശാസ്ത്ര നൊബേലും പ്രഖ്യാപിച്ചിരുന്നു. സമാധാന നൊബേല്‍ വെള്ളിയാഴ്ചയും, സാമ്പത്തിക നൊബേല്‍ തിങ്കളാഴ്ചയുമാണ് പ്രഖ്യാപിക്കുക.
പുരസ്‌കാര ജേതാക്കള്‍ക്ക് ലഭിക്കുന്ന തുകയില്‍ 10% വര്‍ധനവ് ഈ വര്‍ഷം നൊബേല്‍ ഫൗന്‍ഡേഷന്‍ രുത്തിയിട്ടുണ്ട്. 18 കാരറ്റ് ഗോള്‍ഡ് മെഡലും ഡിപ്ലോമ സര്‍ടിഫികറ്റും ഡിസംബറില്‍ നടക്കുന്ന ചടങ്ങില്‍ ജേതാക്കള്‍ക്ക് ലഭിക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.