ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിംഗ്ടണ്‍: യു.എസിന്റെ ഉന്നതപദവിയില്‍ അന്ധനായ ഇന്ത്യന്‍ വംശജന്. ശാരീരിക വൈകല്യമുള്ളവരെ സഹായിക്കാനുള്ള ഉന്നത ബോര്‍ഡിലെ അംഗമായാണ് ഇന്ത്യന്‍ വംശജനായ സച്ചിന് ദേവ് പവിത്രനെ യു.എസ്.പ്രസിഡന്റ് ബാറക് ഒബാമ നിയമിച്ചത്.
യു.എസിലെ യൂട്ടാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ വൈകല്യമുള്ളവര്‍ക്ക് സാങ്കേതിക സഹായം നല്‍കാനുള്ള പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്ന പദ്ധതിയുടെ പ്രോഗ്രം ഡയറക്ടറാണ് സച്ചിന് ദേവ് പവിത്രന്. നിരവധി പദ്ധതികളുടെ പ്രോഗ്രാം കോര്‍ഡിനേറ്ററായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
യൂട്ടാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.എസ് ബിരുദമെടുത്ത ഇദ്ദേഹത്തിന് 2007ല്‍ യു.എസിലെ നാഷണല്‍ ഫെഡറേഷന് ഓഫ് ദ ബ്ലൈന്‍ഡിന്റെ കെന്നെത്ത് സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്.
Keywords: Obama, Blind, Scolarship, Universtiy, State, Program, Sachindev Pavithran, Indian, Project, Director, National Federation of the blinds, World, Malayalam news, Obama appoints blind Indian-American to key post
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
