ലണ്ടന്‍: (www.kvartha.com 07.11.2014) ശവപ്പെട്ടിയുടെ പരസ്യത്തിന് നഗ്‌നമോഡലുകളെ ഇറക്കിയ കമ്പനി വിവാദത്തില്‍. പോളണ്ടിലെ ബാര്‍ടെക് ലിന്‍ഡ്‌നെര്‍ എന്ന ശവപ്പെട്ടി കമ്പനിയാണ് പൂര്‍ണനഗ്നകളായ മോഡലുകളെ വെച്ചുള്ള പരസ്യം പുറത്തിറക്കിയത്. ശവപ്പെട്ടിയുടെ വില്പന ലക്ഷ്യമിട്ടാണ് കമ്പനി ഇത്തരം പരസ്യം ഉള്‍പെടുത്തിയത്.
ശവപ്പെട്ടിയേക്കാള്‍ പ്രാധാന്യം മോഡലുകള്‍ക്ക് നല്‍കിക്കൊണ്ടാണ് പരസ്യം. മോഡലുകള്‍ക്കൊപ്പം ശവപ്പെട്ടി ഉണ്ടെങ്കിലും അത് ആരുടേയും കണ്ണില്‍ പെടാത്തവിധത്തിലാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. സ്ത്രീ മോഡലിന്റെ നഗ്‌നത പുരുഷ മോഡല്‍ കൈകൊണ്ട് മറയ്ക്കുന്ന ചിത്രവും പരസ്യത്തിലുണ്ട്. അതുകൊണ്ടുതന്നെ പരസ്യം അതിരുവിട്ട് ചെയ്തിരിക്കുകയാണെന്നാണ് ആരോപണം.
പരസ്യത്തിനെതിരെ പുരോഹിതന്മാരും രംഗത്തെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ അടക്കംചെയ്യാനുള്ള ശവപ്പെട്ടി പരിശുദ്ധമാണെന്നും ഇത്തരം പരസ്യങ്ങള്‍ കൊണ്ട് അതിന്റെ വിശുദ്ധി കളങ്കപ്പെടുത്തുന്നുവെന്നും പുരോഹിതര്‍ ആരോപിക്കുന്നു.
അതേസമയം പരസ്യത്തെ തെറ്റിദ്ധരിച്ചാണ് വിമര്‍ശനങ്ങള്‍ നടത്തുന്നതെന്നാണ് കമ്പനി പറയുന്നത്. ഇണകള്‍ ഒരിക്കലും വേര്‍പിരിയില്ലെന്ന സന്ദേശം നല്‍കുകയാണ് പരസ്യത്തിലൂടെ ലക്ഷ്യമിടുന്നതെന്നും തന്റെ മകനാണ് ഇത്തരമൊരാശയം മുന്നോട്ടുവെച്ചതെന്നും ഉടമ പറയുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
അനധികൃതമായി കടത്തിയ 2 ലോഡ് കോഴികളെ പിടികൂടി
Keywords: Nude women advertising COFFINS upsets the Catholic Church, London, Allegation, Criticism, Dead Body, Son, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.