സിറിയന്‍ പ്രസിഡന്റിനെ കൊലപ്പെടുത്തുന്നവര്‍ക്ക് 4,50,000 ഡോളര്‍ ഇനാം
May 29, 2012, 13:29 IST
ADVERTISEMENT
ശനിയാഴ്ച ചാനലുകള്‍ പുറത്തുവിട്ട സിറിയന്‍ ഭരണകൂടം നടത്തിയ ഹൗള കൂട്ടക്കൊലയുടെ ദൃശ്യങ്ങളാണ് ഇദ്ദേഹത്തെ പ്രകോപിതനാക്കിയത്. ഹൗളയില്‍ നടന്ന ആക്രമണത്തില്‍ 10 വയസില്‍ താഴെയുള്ള 32 കുട്ടികള്‍ അടക്കം 100ലേറെ പേരാണ് കൊല്ലപ്പെട്ടത്.
Keywords: Riyad, Syria’s President, kill,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

