(www.kvartha.com 19.09.2015) ഇവിടുത്തെ ജനങ്ങള്‍ വ്യത്യസ്തരാണ്. അഭയാര്‍ഥികളുടെ ഒഴുക്ക് തടയാന്‍ മിക്ക രാജ്യങ്ങളും നടപടി സ്വീകരിക്കുമ്പോള്‍ അഭയാര്‍ഥി പ്രശ്‌നം നേരിടാന്‍ ഫണ്ട് ശേഖരിക്കുകയാണ് നോര്‍വീജിയന്‍ നഗരമായ ലോംഗീയര്‍ബെനിലെ ജനങ്ങള്‍.
നാല്‍പതോളം രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പേരാണ് ലോംഗീയര്‍ബാനില്‍ അഭയം തേടിയിരിക്കുന്നത്. ഇവര്‍ക്ക് അഭയം നല്‍കിയതിനു പിന്നാലെ അന്നവും നല്‍കാനാണ് ലോംഗിയയിലെ ജനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍.
മൂന്നു മണിക്കൂറു കൊണ്ട് മുപ്പതിനായിരം പൗണ്ടാണ് കഴിഞ്ഞദിവസം ഇവര്‍ സമാഹരിച്ചത്. സിറിയന്‍ ബിസിനസുകാരനായ ലബാബിദിയുടെ നേതൃത്വത്തിലാണ് ഫണ്ട് ശേഖരണം നടന്നത്. ലേലം നടത്തിയും ലോട്ടറി വിറ്റുമാണ് പണം സ്വരൂപിച്ചത്. പണശേഖരണത്തിനായി പ്രത്യേക കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.
Keywords: Syrian refugees, Norway, Fund raising, shelter camp.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.