ഞായറാഴ്ച ശുശ്രൂഷ ആരംഭിച്ച് അല്‍്പം കഴിഞ്ഞപ്പോഴായിരുന്നു സ്ഫോടനങ്ങള്‍. കനുഡയില്‍ തന്നെ മറ്റൊരു ക്രിസ്ത്യന്‍ പള്ളിയുടെ നേര്‍ക്ക് കഴിഞ്ഞ മാസം ഉണ്ടായ ആക്രമണത്തില്‍ എട്ട് പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബൊക്കോ ഹറം ഭീകരസംഘടനയാണ് ആക്രമണത്തിനുപിന്നിലെന്നാണ് സൂചന.
Keywords: Christian, Church, Died, Andrus, Bomb, Sunday, Mass, Start, Back, Nigeria, Attack, Death, World, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.