Obituary | നേപ്പാൾ പ്രധാനമന്ത്രിയെ തനിച്ചാക്കി ഭാര്യ സീത ദഹൽ മരണത്തിന് കീഴടങ്ങി; 'വിടവാങ്ങിയത് ഹൃദയാഘാതത്തെ തുടർന്ന്'

 


ADVERTISEMENT

കാഠ്മണ്ഡു: (www.kvartha.com) നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലിന്റെ ഭാര്യ സീത ദഹൽ (69) അന്തരിച്ചു. വളരെക്കാലമായി അസുഖബാധിതയായിരുന്നു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. 8.33ന് അവർ മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

Obituary | നേപ്പാൾ പ്രധാനമന്ത്രിയെ തനിച്ചാക്കി ഭാര്യ സീത ദഹൽ മരണത്തിന് കീഴടങ്ങി; 'വിടവാങ്ങിയത് ഹൃദയാഘാതത്തെ തുടർന്ന്'

സീത ദഹൽ നോർവിക് ഇന്റർനാഷണൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സീത ദഹലിന് പ്രമേഹവും രക്താതിമർദവും ഉൾപ്പെടെ നിരവധി രോഗങ്ങളുണ്ടെന്നും അവയ്ക്ക് ചികിത്സയിലായിരുന്നുവെന്നും ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Keywords: News, National, New Delhi, Nepal PM, Sita Dahal, Pushpa Kamal Dahal, Kathmandu, Obituary,   Nepal PM's wife Sita Dahal succumbs to cardiac arrest.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia