ADVERTISEMENT
ജോഹന്നാസ്ബര്‍ഗ: (www.kvatha.com 13.07.2020) ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവും ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ മകള്‍ സിന്‍ഡ്സി മണ്ടേല അന്തരിച്ചു. 59 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ ജോഹന്നാസ് ബര്‍ഗിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം വെക്തമല്ല.
ഡെനമാര്‍ക്കിലെ അംബാസഡറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സിന്‍ഡ്സി മണ്ടേല. നെല്‍സണ്‍ മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും മകളാണ് സിന്‍ഡ്സി മണ്ടേല. സിന്‍ഡ്സി മണ്ടേലക്ക് ഭര്‍ത്താവും നാലു മക്കളുമുണ്ട്.
ഡെനമാര്‍ക്കിലെ അംബാസഡറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സിന്‍ഡ്സി മണ്ടേല. നെല്‍സണ്‍ മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും മകളാണ് സിന്‍ഡ്സി മണ്ടേല. സിന്‍ഡ്സി മണ്ടേലക്ക് ഭര്‍ത്താവും നാലു മക്കളുമുണ്ട്.
Keywords: World, South Africa, News, Death, Nelson Mandela, Daughter, nelson mandela's daughter passed away
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

