അമേരിക്കന്‍ വിമാനത്തില്‍ സാന്‍ഡ് വിച്ചില്‍ സൂചി; യാത്രക്കാരന് പരിക്കേറ്റു
Jul 17, 2012, 10:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഡെല്‍റ്റാ എയര്‍ ലൈന്‍ വിമാനത്തില്‍ സൂചി അടങ്ങിയ സാന്‍ഡ് വിച്ച് കഴിച്ച് യാത്രക്കാരന് പരിക്കേറ്റു.
പരിക്കേറ്റ യാത്രക്കാരന് എയര്‍ ലൈന്‍സ് അധികൃതര്‍ ചികില്‍സ ലഭ്യമാക്കിയിട്ടുണ്ട്. ആംസറ്റര്‍ഡാമില്‍ നിന്നും പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരനാണ് പരിക്കേറ്റത്. ആംസ്റ്റര്‍ഡാമിലെ സുപ്രസിദ്ധ കാറ്ററര്‍ കമ്പനിയായ ഗേറ്റ് ഗൗര്‍മെറ്റാണ് വിമാനങ്ങളില്‍ സാന്‍ഡ് വിച്ചുകള്‍ വിതരണത്തിന് എത്തിക്കുന്നത്.
സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം നടത്തുന്നുണ്ട്. ഡെല്‍റ്റയുടെ നാല് വിമാനങ്ങളില്‍ വിതരണത്തിനുവന്ന സാന്‍ഡ് വിച്ചുകളില്‍ നിന്നും സൂചികള്‍ കണ്ടെടുത്തിട്ടുണ്ട്.
Keywords: New York, Sandwiches, Delta flights, Passenger, Needles
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
