മന്‍മോഹന്‍ സിംഗിനെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കും: നവാസ് ഷെരീഫ്
May 14, 2013, 00:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലാഹോര്‍: പാകിസ്ഥാന്‍ പ്രധാനമന്ത്രിയയി താന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ക്ഷണിക്കുമെന്ന് നവാസ്‌ഷെരീഫ്. ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നവാസ് ഷെരീഫിന്റെ വിജയത്തില്‍ മന്‍മോഹന്‍ സിംഗും വിദേശാകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദും
അഭിനന്ദനം അറിയിച്ചിരുന്നു. പാകിസ്ഥാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാവുമെന്ന് മന്‍മോഹന്‍ സിംഗ് പ്രതീക്ഷ പ്രകടിപ്പിച്ചു. നവാസ് ഷരീഫിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്നും മന്‍മോഹന്‍ സിംഗ് സന്ദേശത്തില്‍ പറയുന്നു.
Key Words: Nawaz Sharif ,Manmohan Singh, PML-N chief Nawaz Sharif, Prime Minister Manmohan Singh , Pakistan , Oath-taking ceremony , Prime Minister Singh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.