ഇതെന്താ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള കുളമോ? പാല്‍ പോലെ വെളുത്ത ദ്രാവകമുള്ള നിഗൂഢ കുളം കണ്ടെത്തി

 


ADVERTISEMENT

ന്യൂ മെക്സിക്കോ: (www.kvartha.com 15.06.2020) കാള്‍സ്ബാഡ് കാവേണ്‍സ് നാഷണല്‍ പാര്‍ക്കിലെ ലെച്ചുഗില്ല ഗുഹയില്‍ മനുഷ്യ സ്പര്‍ശമേല്‍ക്കാത്ത കുളം കണ്ടെത്തി. വെളുത്ത പാറക്കൂട്ടങ്ങള്‍ക്ക് നടുവിലാണ് വെള്ള നിറമുള്ള ദ്രാവകവുമായി ഈ കുളം സ്ഥിതി ചെയ്യുന്നത്. വര്ഷങ്ങളോളമായി മനുഷ്യസ്പര്‍ശമേല്‍ക്കാതെ കിടക്കുന്ന കുളമായതിനാലാണ് ഈ കുളത്തിന് വെള്ള നിറമുള്ള ദ്രാവകമുണ്ടാവാന്‍ കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്. 
ഇതെന്താ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള കുളമോ? പാല്‍ പോലെ വെളുത്ത ദ്രാവകമുള്ള നിഗൂഢ കുളം കണ്ടെത്തി


ലെച്ചുഗില്ല ഗുഹയിലെ പര്യവേഷകരാണ് ഈ കുളത്തെക്കുറിച്ച് പഠനം നടത്തുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഗുഹകളില്‍ ഒന്നാണ് ലെച്ചുഗില്ല. 1993 ല്‍ ഈ ഗുഹയെ കണ്ടെത്തിയിരുന്നെങ്കിലും ഇപ്പോഴാണ് ഗവേഷകര്‍ ഇതിനുള്ളിലേക്ക് കടന്നു ചെല്ലുന്നത്.


Keywords:  World, News, America, Mexico, Researchers, Water, Found, Cave, Pond, New Mexico, National Park, Natural pool untouched by humans discovered deep inside a cave in New Mexico.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia