വാഷിങ്ടണ്‍: (www.kvartha.com 10.03.2017) ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-1 ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നതായി നാസയുടെ കണ്ടെത്തല്‍. 2008 ഒക്ടോബര്‍ 22 നാണ് ഇന്ത്യ ചാന്ദ്രയാന്‍ ഒന്ന് വിക്ഷേപിച്ചിരുന്നതെങ്കിലും 2009 ഓഗസ്റ്റ് 29ന് ഐ എസ് ആര്‍ ഒ ക്ക് പേടകവുമായുള്ള ബന്ധം നഷ്ടമായിരുന്നു.
എന്നാല്‍ ഇപ്പോഴും ചന്ദ്രയാന്‍-1 ചന്ദ്രനെ ചുറ്റുന്നതായാണ് നാസ വെളിപ്പെടുത്തുന്നത്. ചന്ദ്രയാന്‍ 1 നടത്തിയ നിരീക്ഷണത്തിൽ ചന്ദ്രനിലെ ജലസാന്നിധ്യം വ്യക്തമാക്കിയതോടെ ചരിത്രത്തിലെ ഏറ്റവും വിജയിച്ച ചാന്ദ്രദൗത്യങ്ങളില്‍ ഒന്നായായി ചന്ദ്രയാന്‍-1 കണക്കാക്കുന്നു.
ചന്ദ്രയാന്‍-1ന് പുറമേ നാസയുടെ തന്നെ ലൂണാര്‍ റികൊനൈസന്‍സ് ഓര്‍ബിറ്ററും ഇന്റര്‍പ്ലാനറ്ററി റഡാര്‍ ഉപയോഗിച്ച് കണ്ടെത്തിയിട്ടുണ്ടെന്നും ലൊക്കേഷനെ കുറിച്ച് കൃത്യമായ വിവരമുള്ളതിനാല്‍ എല്‍ ആര്‍ ഒ കണ്ടെത്തുക എളുപ്പമായിരുന്നെന്നും നാസ പറയുന്നു. എന്നാല്‍ ഐ എസ് ആര്‍ ഒക്ക് പേടകവുമായുള്ള ബന്ധം നഷ്ടമായതിനാല്‍ ചന്ദ്രയാന്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയെന്നും നാസ അഭിപ്രായപ്പെടുന്നു.
ചന്ദ്രോപരിതലത്തിന് 200 കിലോമീറ്റര്‍ മുകളിലായി ചന്ദ്രയാന്‍-1 ചന്ദ്രനെ ചുറ്റുകയാണെന്നാണ് നാസയുടെ കണ്ടെത്തല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: NASA found that Chandrayaan-1 still mooving around the moon
Image Courtecy: Universe Today
Keywords: Washington, ISRO, NASA, Chandrayan-1, Moon, India, Orbitar, Radar, founded, Water, History.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.