കുട്ടികളെ പോറ്റാനായി നദിയ സുലൈമാന്‍ തുണിയുരിഞ്ഞു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കുട്ടികളെ പോറ്റാനായി നദിയ സുലൈമാന്‍ തുണിയുരിഞ്ഞു
ഫ്‌­ളോ­റി­ഡ: ഒ­റ്റ പ്ര­സ­വ­ത്തില്‍ എ­ട്ട് കു­ട്ടി­കള്‍­ക്ക് ജ­ന്മം നല്‍­കി ലോ­ക ശ്ര­ദ്ധ പി­ടി­ച്ചു­പറ്റി­യ നദി­യ സു­ലൈ­മാ­ന് ഒ­ടു­വില്‍ കു­ട്ടിക­ളെ സം­ര­ക്ഷി­ക്കാന്‍ തു­ണി­യു­രി­യേ­ണ്ടി വന്നു. എ­ട്ട് കു­ട്ടി­ക­ളട­ക്കം ആ­കെ 14 കു­ട്ടി­ക­ളു­ള്ള നദി­യ ക­ഴി­ഞ്ഞ വെ­ള്ളി­യാഴ്­ച രാത്രി ഫ്‌­ളേ­റി­ഡ­യി­ലെ ക്ല­ബ്ബില്‍ സ്­ട്രി­പ്പി­ങ് ന­ട­ത്തു­ക­യാ­യി­രുന്നു. ഇ­തുവ­ഴി പ്ര­തി­ഫ­ല­മാ­യി 5000 ഡോ­ളറും ന­ദി­യ­യ്­ക്ക് ല­ഭിച്ചു. നേര­ത്തേ കോട­തി പാ­പ്പ­രാ­യി പ്ര­ഖ്യാ­പി­ച്ച ന­ദി­യ കു­ട്ടിക­ളെ പോ­റ്റാന്‍ തു­ക ക­ണ്ടെ­ത്തു­ന്ന­തി­നാ­യി ഒ­രു പോണ്‍ സി­നി­മ­യിലും അ­ഭി­ന­യി­ച്ചി­രു­ന്നു.

ലോ­ക പ്ര­ശസ്ത പോ­പ് ഗായി­ക റി­ഹാ­ന­യു­ടെ പാട്ടി­നൊ­ത്ത് ചു­വ­ടു­വെ­ക്കു­ക­യാ­യി­രുന്നു ഈ 37കാരി. മി­യാ­മി­ലെ ജെന്റില്‍­മാന്‍­സ് ദ പ്ലേ­ഹൗ­സ് ക്ല­ബ്ബി­ലാ­യി­രു­ന്നു ന­ദി­യ­യു­ടെ സ്­ട്രി­പ്പി­ങ് അ­ര­ങ്ങേറ്റം. പി­വി­സി മാ­സ്‌ക്, തൈ ഹൈ ബൂട്ട്, കോര്‍­സൈറ്റ്, ബ്രാ, പാന്റ് എന്നി­വ ധ­രി­ച്ചാ­യി­രു­ന്നു ആ­ദ്യ പെര്‍­ഫോ­മന്‍സ്. റി­ഹാ­ന­യു­ടെ എ­സ്­ആന്‍­ഡ്­എം എ­ന്ന ഗാ­ന­ത്തി­ന­നു­സ­രി­ച്ച് ചു­വ­ടുവ­ച്ച് ഡ്രെ­സുകള്‍ ഓ­രോ­ന്നാ­യി ഊ­രി­മാ­റ്റി ഒ­ടു­വില്‍ ഷൂ­സിലും ക്‌­നി­ക്കേ­ഴ്‌­സിലും മാത്രം ധ­രി­ച്ച് മട­ങ്ങിയ ന­ദി­യ, ര­ണ്ടാമ­ത്തെ പ്ര­ട­ക­ന­ത്തി­നാ­യി സ്­കൂള്‍ ഗേള്‍ യൂ­ണി­ഫോമും പി­ഗ് ടെ­യ്‌­ലു­മാ­ണ് തെ­ര­ഞ്ഞെ­ടു­ത്ത­ത്.

12 മി­നി­റ്റ് പ്ര­ക­ട­ന­ത്തി­ന് 5000ഡോ­ള­റി­ന് പുറ­മെ ഒരു ഓട്ടോ ഗ്രാ­ഫി­ന് 12 ഡോ­ളര്‍ എ­ക്‌­സ്ട്രാ പ്ര­തി­ഫ­ല­മായും ന­ദി­യ­ക്ക് ല­ഭിച്ചു. ന­ദി­യ­­ക്കൊ­പ്പം ഫോട്ടോ എ­ടു­ക്കു­ന്ന­തി­ന് 25 ഡോ­ള­റാ­യി­രു­ന്നു അ­ധി­കം നല്‍­കേ­ണ്ടി­യി­രു­ന്ന­ത്.

ക­ഴി­ഞ്ഞ ഏ­പ്രി­ലില്‍ ന­ദി­യ­ക്ക് 10 ല­ക്ഷം ഡോ­ളര്‍ ക­ട­മു­ണ്ടെ­ന്ന് കാ­ണി­ച്ച് പാ­പ്പര്‍ ഹര്‍­ജി­ കോ­ട­തി­യില്‍ നല്‍­കി­യി­രു­ന്നു.കൃ­ത്രി­മ ഗര്‍­ഭ­ധാ­ര­ണ­ത്തി­ലൂ­ടെ എ­ട്ട് കു­ട്ടി­കള്‍­ക്ക് ജ­ന്മം നല്‍­കി­യ­തോ­ടെ­യാ­ണ് നദി­യ പ്ര­ശ­സ്­തി­യി­ലേ­ക്ക് ഉ­യര്‍­ന്നത്. ആ­റ് കു­ട്ടി­കള്‍ ഉ­ണ്ടാ­യി­രു­ന്ന സ­മ­യ­ത്താ­യി­രു­ന്നു ഇത്. പാര്‍­ട്­ണറോ ഒ­രു ജോലിയോ ന­ദി­യ­യു­ടെ ജീ­വി­തം മു­ന്നോ­ട്ടു കൊണ്ടു­പോ­കാ­നു­ണ്ടാ­യി­രു­ന്നില്ല. കു­ട്ടി­കള്‍­ക്ക് പ്രാ­യ­പൂര്‍­ത്തി­യാ­കു­ന്ന­തുവ­രെ ഇ­ത്ത­ര­ത്തി­ലു­ള്ള പ്ര­ക­ട­ന­ങ്ങള്‍ തു­ട­രു­മെ­ന്ന് നദി­യ അ­റി­യിച്ചു.

Keywords: Florida, Daughters, Nadiya Suleman , Dress
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia