ത്രിരാഷ്ട്ര കപ്പ് ടൂര്‍ണമെന്റിലെ പരാജയം; ധോണിക്ക് ആശയ ദാരിദ്ര്യമെന്ന് സുനില്‍ ഗവാസ്‌കര്‍
Jan 31, 2015, 15:27 IST
പെര്‍ത്ത്: (www.kvartha.com 31/01/2015) ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിക്ക് ആശയ ദാരിദ്ര്യമെന്ന് മുന്‍ ഓപ്പണര്‍ കൂടിയായ സുനില്‍ ഗവാസ്‌ക്കര്‍ . കഴിഞ്ഞദിവസം ത്രിരാഷ്ട്ര കപ്പ് ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ മൂന്ന് വിക്കറ്റിന് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മത്സരം പരാജയപ്പെട്ടതോടെ ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ പുറത്തായിരുന്നു.
മത്സരത്തില് മികച്ച ബൗളിംഗ് പ്രകടനം നടത്തിയ സ്റ്റ്യുവര്‍ട്ട് ബിന്നിയ്ക്ക്(8 ഓവറില്‍ 3/33) മുഴുവന്‍ ഓവറുകളും എറിയാന്‍ അവസരം നല്‍കാത്തതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മത്സരത്തിലുടനീളം ധോണിയുടെ ആശയ ദാരിദ്ര്യം പ്രകടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യന്‍ ടീമിനെതിരെ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരമായാണ് താന്‍ ടൂര്‍ണമെന്റിനെ കാണുന്നത്. ലോകകപ്പില്‍ ഇന്ത്യ തിരിച്ചുവരുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ കള്ളക്കടത്ത്; തളങ്കരയിലെ വീട്ടില്‍ റെയ്ഡ്
Keywords: MS Dhoni did look short of ideas at Perth, feels Sunil Gavaskar, Cricket Test, Media, World Cup, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.