(www.kvartha.com 18.09.2015) ജന്മം നല്‍കാല്‍ സാധാരണയായി അമ്മമാരുടെ കടമയും സാഫല്യവുമാണ്. എന്നാല്‍ ജനിച്ചുവീണ കുരുന്ന് അമ്മയ്ക്ക് പുതുജീവനേകിയാലോ? വിശേഷണങ്ങള്‍ക്കതീതമാണ് നോര്‍ത്ത് കരോലിനയില്‍ നടന്ന ഈ സംഭവം. ജനിച്ചു ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞ്, ജീവന്റെ തുടിപ്പുകള്‍ മാത്രം നിലനിന്ന അമ്മയ്ക്ക് ജീവനേകിയിരിക്കുന്നു. 2014ല്‍ നടന്ന സംഭവത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നോര്‍ത്ത് കരോലീന ഹോസ്പിറ്റലിലാണ് സംഭവം. കുഞ്ഞിനു ജന്മം നല്‍കി ഏതാനും മണിക്കൂറുകള്‍ക്കകം ഷെല്ലി കൗളി എന്ന യുവതി കോമയിലാവുകയായിരുന്നു. നൊന്തു പ്രസവിച്ച ഓമനകുരുന്നിന്റെ മുഖം ഒരു നോക്കുകാണാനാവാതെ ഷെല്ലി വിടപറയുമെന്ന് എല്ലാവരും കരുതി.
പക്ഷേ എല്ലാവരെയും അത്ഭുതത്തിലാഴ്ത്തി ഷെല്ലി തിരിച്ചുവന്നു, അതിനു കാരണമായത് ആ ഓമനക്കുരുന്നു തന്നെ. റൈലാന്‍ എന്നാണ് അമ്മയ്ക്ക് ജീവനേകിയ കുരുന്നിന് പേര്.ഇന്നവള്‍ക്ക് ഒരു വയസ് പ്രായം. കുഞ്ഞിലൂടെ അമ്മയെ ഉണര്‍ത്താനുള്ള സ്‌കിന്‍ ടു സ്‌കിന്‍ രീതിയാണ് ഡോക്ടര്‍മാര്‍ അവലംബിച്ചത്. അവര്‍ കുഞ്ഞിനെ ഷെല്ലിയുടെ അടുത്തേക്ക് കൊണ്ടുപോകാനും ഷെല്ലിയുടെ ശരീരം ചേര്‍ത്തു വയ്ക്കാനും പറഞ്ഞു. കുഞ്ഞിന്റെ ശബ്ദം കേള്‍ക്കാനും ഗന്ധം അറിയാനുമൊക്കെ കഴിഞ്ഞാല്‍ അതു അപകടാവസ്ഥയിലേക്ക് പോകുന്ന അമ്മയ്ക്ക് ജീവിതത്തിലേക്കു തിരികെ വരാനുള്ള കരുത്തു നല്‍കുമെന്നാണ് മെഡിക്കല്‍ സയന്‍സ് നല്‍കുന്ന സന്ദേശം.
കുഞ്ഞിനെ അവര്‍ അമ്മയുടെ നെഞ്ചില്‍ വച്ചു. പക്ഷേ അപ്പോഴേയ്ക്കും കുഞ്ഞു റൈലാന്‍ ഉറങ്ങിത്തുടങ്ങിയിരുന്നു. കുഞ്ഞിനെ നേര്‍ത്ത നുളള് നല്‍കിയാണ് ഡോക്ടര്‍മാര്‍ കരയിപ്പിച്ചത്. അത്ഭുതമെന്നു പറയട്ടെ റൈലാന്‍ ശരീരത്തില്‍ സ്പര്‍ശിച്ചതോടെ അമ്മയുടെ മര്‍മഭാഗങ്ങള്‍ ഉണര്‍ന്നു. അതവള്‍ക്ക് ജീവിക്കാനുള്ള ഊര്‍ജം നല്‍കി. ഒരാഴ്ച്ചയ്ക്കു ശേഷം ഷെല്ലി ഉണരുകയും തന്റെ കുഞ്ഞിനെ കാണുകയും ചെയ്തു. അവിസ്മരണീയമായ ഒരൊത്തുചേരല്‍. റൈലാന്‍ എന്ന മാലാഖ കുരുന്ന് ഷെല്ലിയുടെ ജീവിതത്തിലേക്ക് വന്നത് തന്നെ ഏറ്റവും വലിയ സമ്മാനവും നല്‍കി. തന്റെ മഹത്വമറിയാതെ റൈലാന്‍ കുഞ്ഞരിപ്പല്ലുകള്‍ കാട്ടി ചിരിച്ചുതുടങ്ങിയിരിക്കുന്നു.
SUMMARY: For Shelly and Jeremy Cawley of North Carolina, what should have been one of the happiest moments of their lives took a near fatal turn. Shelly had to go in for an emergency c-section, but during the surgery, a blood clot broke in Shelly's leg, sending her into a coma. "I was a mess. I was numb. I didn't know what to think anymore," said Jeremy.
The couple's newborn daughter, Rylan, was alive and healthy but doctors told Jeremy that his wife just wasn't waking up. The doctors explained to him that they put Shelly on the 'last chance' ventilator. They told Jeremy that they tried all the medicine and machines they had, but were not seeing any progress.
Nurses decided to try connecting mother and daughter through their skin by placing Rylan on her mother's chest. Jeremy says the bond for Ryland was instant, and she fell right asleep on her mom. She was so content the doctors had to make her cry so that Shelly would hear her baby and wake up from a coma.
പക്ഷേ എല്ലാവരെയും അത്ഭുതത്തിലാഴ്ത്തി ഷെല്ലി തിരിച്ചുവന്നു, അതിനു കാരണമായത് ആ ഓമനക്കുരുന്നു തന്നെ. റൈലാന്‍ എന്നാണ് അമ്മയ്ക്ക് ജീവനേകിയ കുരുന്നിന് പേര്.ഇന്നവള്‍ക്ക് ഒരു വയസ് പ്രായം. കുഞ്ഞിലൂടെ അമ്മയെ ഉണര്‍ത്താനുള്ള സ്‌കിന്‍ ടു സ്‌കിന്‍ രീതിയാണ് ഡോക്ടര്‍മാര്‍ അവലംബിച്ചത്. അവര്‍ കുഞ്ഞിനെ ഷെല്ലിയുടെ അടുത്തേക്ക് കൊണ്ടുപോകാനും ഷെല്ലിയുടെ ശരീരം ചേര്‍ത്തു വയ്ക്കാനും പറഞ്ഞു. കുഞ്ഞിന്റെ ശബ്ദം കേള്‍ക്കാനും ഗന്ധം അറിയാനുമൊക്കെ കഴിഞ്ഞാല്‍ അതു അപകടാവസ്ഥയിലേക്ക് പോകുന്ന അമ്മയ്ക്ക് ജീവിതത്തിലേക്കു തിരികെ വരാനുള്ള കരുത്തു നല്‍കുമെന്നാണ് മെഡിക്കല്‍ സയന്‍സ് നല്‍കുന്ന സന്ദേശം.
കുഞ്ഞിനെ അവര്‍ അമ്മയുടെ നെഞ്ചില്‍ വച്ചു. പക്ഷേ അപ്പോഴേയ്ക്കും കുഞ്ഞു റൈലാന്‍ ഉറങ്ങിത്തുടങ്ങിയിരുന്നു. കുഞ്ഞിനെ നേര്‍ത്ത നുളള് നല്‍കിയാണ് ഡോക്ടര്‍മാര്‍ കരയിപ്പിച്ചത്. അത്ഭുതമെന്നു പറയട്ടെ റൈലാന്‍ ശരീരത്തില്‍ സ്പര്‍ശിച്ചതോടെ അമ്മയുടെ മര്‍മഭാഗങ്ങള്‍ ഉണര്‍ന്നു. അതവള്‍ക്ക് ജീവിക്കാനുള്ള ഊര്‍ജം നല്‍കി. ഒരാഴ്ച്ചയ്ക്കു ശേഷം ഷെല്ലി ഉണരുകയും തന്റെ കുഞ്ഞിനെ കാണുകയും ചെയ്തു. അവിസ്മരണീയമായ ഒരൊത്തുചേരല്‍. റൈലാന്‍ എന്ന മാലാഖ കുരുന്ന് ഷെല്ലിയുടെ ജീവിതത്തിലേക്ക് വന്നത് തന്നെ ഏറ്റവും വലിയ സമ്മാനവും നല്‍കി. തന്റെ മഹത്വമറിയാതെ റൈലാന്‍ കുഞ്ഞരിപ്പല്ലുകള്‍ കാട്ടി ചിരിച്ചുതുടങ്ങിയിരിക്കുന്നു.
The couple's newborn daughter, Rylan, was alive and healthy but doctors told Jeremy that his wife just wasn't waking up. The doctors explained to him that they put Shelly on the 'last chance' ventilator. They told Jeremy that they tried all the medicine and machines they had, but were not seeing any progress.
Nurses decided to try connecting mother and daughter through their skin by placing Rylan on her mother's chest. Jeremy says the bond for Ryland was instant, and she fell right asleep on her mom. She was so content the doctors had to make her cry so that Shelly would hear her baby and wake up from a coma.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.