മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ നഷ്ടപ്പെടുത്തിയ രണ്ടുവയസ്സുകാരനെ മാതാവ് കൊല്ലാന്‍ ശ്രമിച്ചു

 


ADVERTISEMENT

വാഷിങ്ടണ്‍: (www.kvartha.com 20.05.2016) മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ നഷ്ടപ്പെടുത്തിയ മകനെ മാതാവ് കൊല്ലാന്‍ ശ്രമിച്ചു. അമേരിക്കയിലെ കൊളൊറാഡോയിലാണ് സംഭവം. സംഭവത്തില്‍ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊളറാഡോ സ്വദേശിനിയായ ഇരുപത്തിയേഴുകാരി ക്രിസ്റ്റീന ഫ്‌ളോറെസാണ് അറസ്റ്റിലായത്.

ക്രിസ്റ്റിനയുടെ മര്‍ദനത്തില്‍ കുട്ടിയുടെ തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മൊബൈല്‍ ചാര്‍ജര്‍ നഷ്ടപ്പെടുത്തിയതിന്റെ പേരില്‍ രണ്ടു വയസ്സുകാരനായ മകനെ ക്രിസ്റ്റിന മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ റൂം മേറ്റാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തത്.

പതിനാറ് മിനിട്ട് ദൈര്‍ഘ്യം വരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇവര്‍ പോലീസ് പിടിയിലായത്.
മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ നഷ്ടപ്പെടുത്തിയ രണ്ടുവയസ്സുകാരനെ മാതാവ് കൊല്ലാന്‍ ശ്രമിച്ചു

Keywords: Washington, America, Mother, World, Son, Mobil, Mobil Phone, Killed, Arrested.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia