ദാഖിലിയ ഗവര്‍ണറേറ്റില്‍ വീടിന് തീപിടിച്ച് മാതാവും 2 മക്കളും വെന്തുമരിച്ചു

 


മസ്‌കത്ത്: (www.kvartha.com 31.05.2019) ദാഖിലിയ ഗവര്‍ണറേറ്റില്‍ വീടിന് തീപിടിച്ച് മാതാവും രണ്ട് മക്കളും വെന്തുമരിച്ചു. സ്വദേശി വനിതയും മക്കളുമാണ് മരിച്ചത്. ബഹ്ല വിലായത്തിലെ ജബ്രീന്‍ മേഖലയിലെ വീട്ടില്‍ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.

തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാതെ അണക്കാന്‍ സാധിച്ചെങ്കിലും വീടിനകത്ത് കുടുങ്ങിയവരെ രക്ഷിക്കാന്‍ സാധിക്കാത്തതാണ് മരണകാരണം. സംഭവത്തില്‍ അന്വേഷണം നടത്തിവരുകയാണെന്ന് സിവില്‍ ഡിഫന്‍സ് പൊതുഅതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചു.

ദാഖിലിയ ഗവര്‍ണറേറ്റില്‍ വീടിന് തീപിടിച്ച് മാതാവും 2 മക്കളും വെന്തുമരിച്ചു
FILE PHOTO


Keywords:  World, News, Muscat, House, Fire, Dies, Child, Mother, Mother and 2 child dies in house fire.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia