തടവുകാര്‍ കലാപമുണ്ടാക്കി ജയില്‍ച്ചാടി; 100ലധികം തടവുപുള്ളികള്‍ രക്ഷപ്പെട്ടു

 


ADVERTISEMENT

ജക്കാര്‍ത്ത: (www.kvartha.com 12.05.2019) ഇന്തോനേഷ്യയില്‍ തടവുകാര്‍ കലാപമുണ്ടാക്കി ജയില്‍ച്ചാടി. സുമാത്രയിലാണ് ഇരുന്നൂറിലേറെ തടവുകാര്‍ കലാപമുണ്ടാക്കി ജയില്‍ചാടിയത്.

വെള്ളിയാഴ്ച രാത്രി ഗാര്‍ഡുകള്‍ ചില തടവുകാരെ മര്‍ദിച്ചതിനെ തുടര്‍ന്നായിരുന്നു സംഭവം. ജയില്‍ച്ചാടിയവരില്‍ 115 പേരെ പട്ടാളവും പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചലില്‍ പിടികൂടി. നൂറോളം പേരെ ഇനിയും പിടികിട്ടാനുണ്ടെന്ന് പോലീസ് അറിയിച്ചു. തടവുപുള്ളികള്‍ ജയില്‍ചാടിയതിന് പിന്നാലെ ജയില്‍കെട്ടിടത്തില്‍ തീപിടുത്തമുണ്ടായി.

തടവുകാര്‍ കലാപമുണ്ടാക്കി ജയില്‍ച്ചാടി; 100ലധികം തടവുപുള്ളികള്‍ രക്ഷപ്പെട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Indonesia, World, News, Jail, Police, More Than 100 Inmates, Flew Indonesian Jail On Sumatra. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia