മോഡിക്ക് താര സ്വീകരണം, ഷെരീഫിന് ലഭിച്ചത് തണുത്ത പ്രതികരണം: പാക് പത്രം
Sep 28, 2015, 13:30 IST
ഇസ്ലാമാബാദ്:(www.kvartha.com 28.09.2015) ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ യുഎസില്‍ സ്വീകരിച്ചത് ഒരു വലിയ താരത്തെ പോലെയെന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ലഭിച്ചത് തണുത്ത പ്രതികരണമാണെന്നും പാക് ദിനപത്രത്തിന്റെ കുറ്റപ്പെടുത്തല്‍. ഷെരീഫിന് ലഭിച്ച സ്വീകരണവും വേദികളും താരതമ്യം ചെയ്താല്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ് ഏറെ പിന്നിലാണെന്നും ദി നേഷന്‍ എന്ന പാക് ദിനപത്രം പറയുന്നു.
നരേന്ദ്ര മോഡി കൗശലക്കാരനായ രാഷ്ട്രീയക്കാരനാണ്. ശത്രുകളോട് പോലും സാമര്‍ത്ഥ്യം കാണിച്ച് നേട്ടമുണ്ടാക്കാന്‍ കഴിവുള്ളയാണ്. ഇന്ത്യയുടെ രാഷ്ട്രീയ സൈനിക ആധിപത്യമാണ് മോഡി ലക്ഷ്യം വയ്ക്കുന്നതെന്നും പത്രം പറയുന്നു. ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തിന്‍ പങ്കെടുക്കാനാണ് ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ യുഎസില്‍ എത്തിയത്.

SUMMARY: Prime Minister Narendra Modi is an astute politician with the ability to outsmart rivals and he is aiming for the "political and military dominance of India", said a Pakistani daily that noted he was "received like a star" in the US.
An editorial in The Nation on Monday said that everyone loves a good old showdown between politicians - but in the case of Prime Minister Nawaz Sharif versus his Indian counterpart Modi, "we have our backs to the wall".

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.