Miss Universe | 84 രാജ്യങ്ങളെ പിന്തള്ളി വിശ്വ സുന്ദരി കിരീടം സ്വന്തമാക്കി അമേരികയുടെ ആര്‍ബണി ഗബ്രിയേല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ന്യൂ ഓര്‍ലിയന്‍സ്: (www.kvartha.com) വിശ്വ സുന്ദരി പട്ടം നേടി ആര്‍ബണി ഗബ്രിയേല്‍. 84 രാജ്യങ്ങളെ പിന്തള്ളിയാണ് അമേരിക വിശ്വ സുന്ദരി കിരീടം സ്വന്തമാക്കിയത്. ഇന്‍ഡ്യയുടെ ദിവിത റായ് ആദ്യ അഞ്ചില്‍ പോലും ഇടംനേടിയില്ല. 

അമേരികയിലെ ന്യൂ ഓര്‍ലിയന്‍സിലെ മോറിയല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന 71-ാം മിസ് യൂണിവേഴ്സ് മത്സരത്തില്‍ രണ്ടാം സ്ഥാനം വെനസ്വേലയും മൂന്നാം സ്ഥാനം ഡൊമിനികന്‍ റിപബ്ലികും സ്വന്തമാക്കി. വെനസ്വേലയുടെ അമാന്‍ഡ ഡുഡമലാണ് ഫസ്റ്റ് റണര്‍ അപ് ആയത്. ഡൊമിനികന്‍ റിപബ്ലികിന്റെ ആന്‍ഡ്രീന മാര്‍ടിനെസ് രണ്ടാം റണറപുമായി.
Aster mims 04/11/2022

Miss Universe | 84 രാജ്യങ്ങളെ പിന്തള്ളി വിശ്വ സുന്ദരി കിരീടം സ്വന്തമാക്കി അമേരികയുടെ ആര്‍ബണി ഗബ്രിയേല്‍


പോര്‍ടോ റീകോ, കുറാക്വോ എന്നിവയാണ് ആദ്യ അഞ്ചിലെ മറ്റ് രാജ്യങ്ങള്‍. ആദ്യ പതിനാറില്‍ ഇന്‍ഡ്യ ഇടം നേടിയിട്ടുണ്ട്.



Keywords: News,World,international,America,models,USA,Top-Headlines,Trending,Latest-News, Miss USA R'Bonney Gabriel wins Miss Universe 2022 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia