അറ്റ്‌ലാന്റിക്ക് സമുദ്രത്തിലൂടെ കേബിള്‍ സ്ഥാപിക്കാന്‍ മൈക്രോസോഫ്റ്റും ഫെയ്‌സ്ബുക്കും

 


ADVERTISEMENT

വാഷിങ്ടണ്‍: (www.kvartha.com 29.05.2016) അറ്റ്‌ലാന്റിക്ക് സമുദ്രത്തിലൂടെ കേബിള്‍ സ്ഥാപിക്കാന്‍ മൈക്രോസോഫ്റ്റും ഫെയ്‌സ്ബുക്കും ഒരുങ്ങുന്നു. വലുപ്പത്തില്‍ രണ്ടാം സ്ഥാനമുള്ള അറ്റ്‌ലാന്റിക്ക് സമുദ്രത്തിലൂടെ ഭീമന്‍ കേബിളാണ് സ്ഥാപിക്കുന്നത്.

അറ്റ്‌ലാന്റിക്ക് സമുദ്രത്തിലൂടെ കേബിള്‍ സ്ഥാപിക്കാന്‍ മൈക്രോസോഫ്റ്റും ഫെയ്‌സ്ബുക്കും
യു.എസിനെ യുറോപ്പുമായി ബന്ധിപ്പിക്കുന്ന ഈ കേബിള്‍ ശൃംഖലയിലൂടെ ഇന്റര്‍നെറ്റിന്റെ വേഗത വര്‍ധിപ്പിക്കുകയും ലഭ്യത ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

6,600 കിലോമീറ്റര്‍ നീളമമള്ള കേബിളില്‍ സെക്കന്‍ഡില്‍ 160 ടെറാബൈറ്റ്‌സ് ശേഷിയാണ് കേബിളിനുള്ളത്. 2017ല്‍ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി.

Keywords: Washington, America, World, Facebook, Internet, Social Network, Microsoft, Atlantic Sea, Cable , Atlantic undersea cable, US, Europe.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia