ലണ്ടന്‍: മിക്കി മൌസിന്റെ പോസ്റ്റര്‍ വിറ്റത് ഒരു ലക്ഷത്തിലേറെ ഡോളറിന്. വാള്‍ട്ട് ഡിസ് നിയുടെ വിഖ്യാത കാര്‍ട്ടൂണ്‍ കഥാപാത്രമായ മിക്കി മൌസിന്റെ 1928ല്‍ അച്ചടിച്ച വര്‍ണപോസ്റ്ററാണ് ഒരു ലക്ഷത്തിലേറെ ഡോളറിന് ലേലത്തില്‍ വിറ്റത്. 1930 ന് മുന്‍പുള്ള ഒരേയൊരു മിക്കി പോസ്റ്ററും ഇതാണെന്ന് കരുതപ്പെടുന്നു.
ലോകത്തിലെ ഏറ്റവും തമാശക്കാരനായ കഥാപാത്രമെന്ന അടിക്കുറിപ്പോടെയുള്ള പുഞ്ചിരിക്കുന്ന മിക്കി ചിത്രം കാലിഫോര്‍ണിയക്കാരനായ ഒരാളുടെ ശേഖരത്തിലാണ് സൂക്ഷിച്ചിരുന്നത്.575 ഡോളര്‍ നല്‍കി പോസ്റ്റര്‍ വാങ്ങിയതാരാണെന്ന് വ്യക്തമല്ല.
Keywords: Mickey Mouse, poster, californiya, color, cartoon, picture, sale, news, London, Poster, World, Dollar, News, Malayalam, Mickey Mouse poster sells for more than $100,000

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.