ഹൃദയാഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വിവാഹം കഴിക്കണമെന്ന് പഠന റിപോര്‍ട്ട്

 


ലണ്ടന്‍: വിവാഹിതര്‍ക്ക് അല്ലാത്തവരെ അപേക്ഷിച്ച് ഹൃദയാഘാതം വരാനുള്ള സാധ്യത വളരെ കുറവാണെന്ന് അടുത്തിടെ നടന്ന പഠനത്തില്‍ തെളിഞ്ഞു. വിവാഹം കഴിക്കാത്ത മധ്യവയസ്‌ക്കരില്‍ ഹൃദയാഘാതം വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഹൃദയാഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വിവാഹം കഴിക്കണമെന്ന് പഠന റിപോര്‍ട്ട്ലൈംഗീക ബന്ധവും മറ്റു പലകാര്യങ്ങളുമാണ് വിവാഹിതരെ ഹൃദയാഘാതത്തില്‍നിന്ന് അകറ്റുന്നതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. മധ്യവയസ്‌ക്കരില്‍ വിവാഹം ഏറെ പ്രയോജനം ചെയ്യുമെന്നതിനാല്‍ ഹൃദയാഘാതത്തില്‍ നിന്നും രക്ഷപെടാന്‍ വിവാഹം കഴിക്കണമെന്ന് ഉപദേശിക്കുകയാണ് ഇപ്പോള്‍ ഗവേഷകര്‍.

Keywords: Advice, Study, London, Relation, Marriage, Possibiltiy, Midileage, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia