അമേരികയിൽ വീണ്ടും കൂട്ടക്കൊല: 7 പേർ കൊല്ലപ്പെട്ടു

 


വാഷിങ്ടണ്‍: (www.kvartha.com 10.05.2021) അമേരികയിൽ വീണ്ടും കൂട്ടക്കൊല. കൊളറാഡോയിൽ നടന്ന പിറന്നാൾ പാർടിയിലാണ് ആക്രമം നടന്നത്. പാർടിയിൽ കടന്നു കയറിയ അക്രമി വെടിയുദിർക്കുകയായിരുന്നു. വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു.

അമേരികയിൽ വീണ്ടും കൂട്ടക്കൊല: 7 പേർ കൊല്ലപ്പെട്ടു

അക്രമി പിന്നീട് സ്വയം ജീവനൊടുക്കി. പിറന്നാൾ പാർടിയിൽ പങ്കെടുത്തിരുന്ന ഒരു പെൺകുട്ടിയുടെ പുരുഷ സുഹൃത്താണ് കൊലയാളിയെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. അക്രമത്തിന് പ്രേരിപ്പിച്ചത് എന്തെന്ന് വ്യക്തമല്ല.

Keywords:  News, Death, Attack, America, USA, Killed, World, Top-Headlines, Man opens fire at birthday party in USA's Colorado, 7 including gunman dead.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia