കര്‍ശന സുരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും കുവൈത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയിലും കിരീടാവകാശിയുടെ വിമാനത്തിലും അതിക്രമിച്ച് കയറി; യുവാവ് അറസ്റ്റില്‍

 



കുവൈത് സിറ്റി: (www.kvartha.com 31.05.2021) കര്‍ശന സുരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും കുവൈത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയിലും കിരീടാവകാശിയുടെ വിമാനത്തിലും അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍. സംഭവ സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് റിപോര്‍ടുകള്‍. പിടിയിലായ യുവാവിനെ തുടരന്വേഷണത്തിനായി സ്റ്റേറ്റ് സെക്യൂരിറ്റി ഡിപാര്‍ട്‌മെന്റിന് കൈമാറി. 

കര്‍ശന സുരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും കുവൈത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയിലും കിരീടാവകാശിയുടെ വിമാനത്തിലും അതിക്രമിച്ച് കയറി; യുവാവ് അറസ്റ്റില്‍


കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരിക്കെ ഇയാള്‍ക്ക് എങ്ങനെ വിമാനത്താവളത്തിനുള്ളില്‍ കയറാന്‍ സാധിച്ചുവെന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നു. യാത്രയ്ക്ക് മുന്നോടിയായി കിരീടാവകാശിയുടെ വിമാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരുന്ന സമയത്താണ് യുവാവ് വിമാനത്തിനുള്ളില്‍ അതിക്രമിച്ച് കയറിയത്.

Keywords:  News, World, International, Kuwait, Airport, Flight, Youth, Arrested, Police, Report, Man held for sneaking into Kuwait crown prince's plane
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia