ട്രാഫിക് ലംഘനത്തിന് പിടിക്കപ്പെട്ടപ്പോള്‍ രക്ഷപ്പെടാന്‍ യുവാവിന്റെ കടി; പിടിവിടാന്‍ പോലീസ് വെടിവെച്ചു
Aug 1, 2015, 13:07 IST
ADVERTISEMENT
ബീജിംഗ്: (www.kvartha.com 01.08.2015) ട്രാഫിക് ലംഘനത്തിന് പിടിക്കപ്പെട്ടപ്പോള്‍ രക്ഷപ്പെടാനായി യുവാവ് പോലീസുകാരനെ കടിച്ചു. കടിയില്‍ നിന്നും രക്ഷപ്പെടാനായി ഒടുവില്‍ പോലീസുകാരന് ആകാശത്തേക്ക് വെടിവെക്കേണ്ടി വന്നു.
ചൈനയിലാണ് സംഭവം നടന്നത്. കാലില്‍ യുവാവിന്റെ കടിയേറ്റ് പുളഞ്ഞ പോലീസുകാരന് യുവാവിനെ ഭയപ്പെടുത്താനായി കൈത്തോക്കുപയോഗിച്ച് ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു.
ഇതിനിടെ കടിച്ച യുവാവ് സ്ഥലംവിടാനൊരുങ്ങിയെങ്കിലും പാഞ്ഞെത്തിയ മറ്റു പോലീസുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു. ജോലിസമയത്ത് പോലീസുകാരനെ ആക്രമിച്ചതിനും നിയമലംഘനത്തിനും യുവാവിനെതിരെ കേസെടുത്തു.
Also Read:
വീട്ടിലേക്ക് പോവുകയായിരുന്ന 11 കാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധത്തിനിരയാക്കാന് ശ്രമം; 2 പേര് അറസ്റ്റില്‍
Keywords: Beijing, China, Police, Gun attack, Case, Internet, World.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.