പാമ്പ് കടിച്ചതിനെ തുടര്‍ന്ന് സ്വന്തം വിരല്‍ തന്നെ മുറിച്ചുമാറ്റി വയോധികന്‍; കടിച്ചത് വിഷം ചീറ്റുന്ന പാമ്പാണെന്നും തന്റെ ജീവന്‍ രക്ഷിക്കാനാണ് വിരല്‍ മുറിച്ചുകളഞ്ഞതെന്നും വിശദീകരണം
Oct 30, 2019, 15:11 IST
ബീജിംഗ്: (www.kvartha.com 30.10.2019) പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് സ്വന്തം വിരല്‍ തന്നെ മുറിച്ചു കളഞ്ഞ് 60കാരന്‍. ചൈനയിലാണ് സംഭവം. ഷാങ് എന്ന വയോധികനാണ് തന്റെ ചൂണ്ട് വിരലില്‍ പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് വിരല്‍ മുറിച്ചു കളഞ്ഞത്.
എന്നാല്‍ വിരല്‍ മുറിക്കേണ്ട കാര്യമില്ലായിരുന്നു എന്ന് ഷാങിനെ പരിശോധിച്ച ഡോക്ടര്‍ യുവാങ് ചേങ്ദ പറഞ്ഞു. ചൈനയില്‍ മാത്രം കാണപ്പെടുന്ന 'deingakistrodon acutus' എന്ന ഇനം പാമ്പാണ് കടിച്ചത്. വിരല്‍ മുറിച്ചു കളഞ്ഞാല്‍ തന്നെ വിഷമുളള പാമ്പായിരുന്നെങ്കില്‍ വിഷം ഉളളില്‍ കയറുന്നത് തടയാനാകില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man allegedly cuts finger off after snake bite 'to save my own life,' but doc says it was 'really unnecessary', Beijing, News, Snake, Doctor, Injured, China, World.
താഴ് വരയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഷാങിനെ പാമ്പ് കടിച്ചത്. 'എന്റെ ജീവന്‍ രക്ഷിക്കാനാണ് ഞാന്‍ വിരല്‍ മുറിച്ചതെന്നും കടിച്ചത് വിഷം ചീറ്റുന്ന പാമ്പാണെന്ന് കരുതിയാണ് വിരല്‍ മുറിച്ച് കളഞ്ഞതെന്നും ഷാങ് പറയുന്നു.
എന്നാല്‍ വിരല്‍ മുറിക്കേണ്ട കാര്യമില്ലായിരുന്നു എന്ന് ഷാങിനെ പരിശോധിച്ച ഡോക്ടര്‍ യുവാങ് ചേങ്ദ പറഞ്ഞു. ചൈനയില്‍ മാത്രം കാണപ്പെടുന്ന 'deingakistrodon acutus' എന്ന ഇനം പാമ്പാണ് കടിച്ചത്. വിരല്‍ മുറിച്ചു കളഞ്ഞാല്‍ തന്നെ വിഷമുളള പാമ്പായിരുന്നെങ്കില്‍ വിഷം ഉളളില്‍ കയറുന്നത് തടയാനാകില്ല.
സ്വയം ചികിത്സ നടത്തി ഇത്തരം അബദ്ധങ്ങളില്‍പ്പെടുന്നവര്‍ക്കുളള മുന്നറിയിപ്പാണ് ഷാങ്ങിന്റെ അനുഭവമെന്നും ഡോക്ടര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man allegedly cuts finger off after snake bite 'to save my own life,' but doc says it was 'really unnecessary', Beijing, News, Snake, Doctor, Injured, China, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.