ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ അമേരിക്കയില്‍ പ്രതിഷേധം; വാഷിങ്ടണില്‍ ഇന്ത്യന്‍ എംബസിക്ക് മുന്നിലെ ഗാന്ധി പ്രതിമ തകര്‍ത്തു
Jun 4, 2020, 13:54 IST
ADVERTISEMENT
വാഷിംഗ്ടണ്‍: (www.kvartha.com 04/06/2020) ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ അമേരിക്കയില്‍ എട്ടാം ദിവസവും പ്രതിഷേധം ശക്തമാകുന്നു. ഇതിനിടെ ഇന്ത്യന്‍ എംബസിക്ക് മുന്നിലെ മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ത്തു. പ്രതിഷേധത്തില്‍ പങ്കെടുത്ത അജ്ഞാതരാണ് പ്രതിമ തകര്‍ത്തത്. സംഭവത്തില്‍ യു എസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം പ്രതിമ നന്നാക്കി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. യു എസ് അംബാസിഡര്‍ കെന്‍ ജസ്റ്റര്‍ ഗാന്ധി പ്രതിമ തകര്‍ത്തതില്‍ ഇന്ത്യയോട് മാപ്പു ചോദിച്ചു.
Keywords: World, News, USA, Washington, Mahatma Gandhi, Indian, Protest, Mahatma Gandhi’s Statue Outside Indian Embassy In Washington DC Vandalised By Black Lives Matter Protesters

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.