ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മോസ്‌കോ: റഷ്യയുടെ കിഴക്കന്‍ തീരത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 8.2 രേഖപ്പെടുക്കിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. റഷ്യയുടെ കിഴക്കുഭാഗത്തുള്ള കംചട്ക പെനിന്‍സുല മേഖലയിലാണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളോ ജീവഹാനിയോ ഉണ്ടായതായി റിപോര്‍ടില്ല.
റഷ്യക്ക് കിഴക്കുള്ള ഓകോട്‌സ്‌ക കടലില്‍ 600 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഭയപ്പെടാനില്ലെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പിന്‍വലിക്കുകയായിരുന്നു.
മധ്യ മോസ്‌കോയിലും ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടര്‍ന്ന് പരിഭ്രാന്തരായ നഗരവാസികള്‍ കെട്ടിടങ്ങളില്‍ നിന്നും പുറത്തിറങ്ങി ഓടുകയായിരുന്നു.

Keywords: Russia, Earthquake, Mosco, Report, Tsunami, World,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.